മണർകാട്: കാലം ചെയ്‌ത ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയോടുള്ള അനുശോചന സൂചകമായി മണർകാട് പള്ളിയുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (1/11/2024 ) അവധിപ്രഖ്യാപിച്ചു.

കൂടാതെ, കബറടക്ക ദിവസമായ ശനിയാഴ്‌ചയും (2/11/2024) അവധി നൽകാൻ പള്ളി മാനേജിംഗ് കമ്മറ്റി തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You missed