തിരുവനന്തപുരം: കേരളസംസ്ഥാന ഭാഗ്യക്കുറി പൂജാ ബമ്പർ നറുക്കെടുത്തു. JC 253199 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കാസർകോട് ജില്ലയിലെ മേരിക്കുട്ടി ജോജോ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം.

രണ്ടാം സമ്മാനം- ഒരു കോടി വീതം നാലുപേർക്ക് JD 504106, JC 748835, JC 293247, JC 781889.

മൂന്നാം സമ്മാനം 10 ലക്ഷം വീതം 10 പേർക്ക്

JA 269609, JB 117859, JC 284717, JD 239603, JE 765533, JA 538789, JB 271191, JC 542383, JD 899020, JE 588634

നാലാം സമ്മാനം

JA 447557, JB 566542, JC 520345, JD 525622, JE 413985

അഞ്ചാം സമ്മാനം

JA 889087, JB 589007, JC 459412, JD 773330, JE 454962

നാലാംസമ്മാനം മൂന്നു ലക്ഷവും അഞ്ചാം സമ്മാനം രണ്ടു ലക്ഷവും വീതമാണ്. ഇതിനുപുറമേ 5,000, 1,000, 500, 300 രൂപയുടെ സമ്മാനങ്ങളുമുണ്ട്.ആദ്യമായാണു പൂജാ ബമ്പറിന് ഇത്രവലിയ തുക സമ്മാനം നൽകുന്നത്. കഴിഞ്ഞവർഷം 10 കോടി രൂപയായിരുന്നു ഒന്നാംസമ്മാനം. 39,37,60,000 രൂപയുടെ സമ്മാനങ്ങളാണ് ഇക്കുറി പൂജാ ബമ്പറിലൂടെ നൽകുന്നത്. 39 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റത്.

Leave a Reply

Your email address will not be published. Required fields are marked *