പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തമിഴ്നാട് സത്തൂർ വിരുദനഗർ സ്വദേശിയായ റ്റി.എൻ സെന്തിൽകുമാർ (69) ആണ് മരിച്ചത്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ.

ശബരിമല ദർശനം കഴിഞ്ഞ് തിരിച്ച് ഇറങ്ങുംവഴി പമ്പയിൽ വെച്ചാണ് സെന്തിലിന് ഹൃദയാഘാതമു ണ്ടായത്. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടും പോയങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *