പൂഞ്ഞാർ: നൂറ് കണക്കിന് മനുഷ്യരുടെ ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന പൂഞ്ഞാർ മണ്ഡലത്തിലെ ഇളംകാട് – വല്ല്യേത്ത റോഡുകളെ ബന്ധിപ്പിപ്പിക്കുന്ന പാലം നിർമ്മാണം അടിയത്തിരമായി പുനർനിർമ്മിക്കണമെന്ന് പി.ഡി.പി. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

അത്യാവശ്യ ഘട്ടങ്ങളിൽ
രോഗികളുമായി പോലുമെത്തുന്ന വാഹനങ്ങൾപ്പോലും കൂടുതൽ യാത്ര ചെയ്താൽ മാത്രമെ ഇളംകാട് എത്തിച്ചേരുവാൻ സാധിക്കുകയുള്ളൂ. പ്രദേശത്തെ ജനങ്ങളുടെ ആകുലതയകറ്റാൻ അധികാരികൾ ശ്രമിക്കണമെന്നും അടിയന്തരമായി പാലം നിർമ്മാണം ആരംഭിക്കണമെന്നും പി.ഡി.പി ജില്ലാ പ്രസിഡൻ്റ് നിഷാദ് നടയ്ക്കൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *