പാലാ: മുരിക്കുംപുഴയിൽ കൊലപാതകം. കെട്ടിട നിർമ്മാണ തൊഴിലാളികൾ തമ്മിലുള്ള വാക്ക് തർക്കത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശിയായ ഷാജി (45) യാണ് കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന പ്രതി ശ്യാം പോലീസ് കസ്റ്റഡിയിൽ. ശ്യാം ഷാജിയുടെ നെഞ്ചിൽ ആവർത്തിച്ച് ചവിട്ടിയതാണ് മരണ കാരണം. മദ്യപിച്ചതിന് ശേഷമുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകം.

Leave a Reply

Your email address will not be published. Required fields are marked *