കോട്ടയം: പാലായിൽ കെ.എസ്. ആർ.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. പാലാ ഉഴവൂർ റൂട്ടിൽ പേണ്ടാനം വയലിലാണ് അപകടം.

കെ.എസ്. ആർ.ടി.സി ബസും, സ്കൂട്ടറും കൂട്ടിയിടിച്ചാണ് ദമ്പതികൾ മരിച്ചത്. വലവൂർ പാറയിൽ രാജൻ (54), ഭാര്യ സീത (52) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2.30 ഓടെയാണ് അപകടം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *