36 കോടി സ്വാഹ…! കെ ഫോൺ പദ്ധതിയിൽ സർക്കാരിന് സാമ്പത്തിക നഷ്ടം; വിശദീകരണം തേടി സി.എ.ജി

തിരുവനന്തപുരം: കെ ഫോൺ പദ്ധതിയിൽ സംശയം പ്രകടിപ്പിച്ച് കൺട്രോളർ ആന്റ് ഓഡിറ്റ് ജനറൽ (സി.എ.ജി) വീണ്ടും കെ.എസ്.ഐ.ടി.ഐ.എൽ ലിമിറ്റിനോട് വിശദീകരണം തേടി. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയെന്ന…

ചമഞ്ഞൊരുങ്ങി രാജനഗരി..!! തൃപ്പൂണിത്തുറ അത്തംഘോഷയാത്ര നാളെ

തൃപ്പൂണിത്തുറ: ചമയക്കാഴ്ചകളൊരുക്കി ചരിത്ര പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തംഘോഷയാത്ര നാളെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി ഘോഷയാത്രയുടെ ഫ്‌ളാഗ് ഓഫ് നിർവഹിക്കും. ‘അത്തച്ചമയം…

മലപ്പുറത്ത് സ്വകാര്യ ബസും ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം

എടപ്പാൾ: സംസ്ഥാന പാതയിൽ സബ് സ്റ്റേഷനു സമീപം സ്വകാര്യ ബസും ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഭവം.…

കാലുകള്‍ വെട്ടിമാറ്റി! മണിപ്പൂരില്‍ മൂന്ന് കുക്കി യുവാക്കള്‍ കൊല്ലപ്പെട്ടു; അക്രമം വ്യാപിക്കാതിരിക്കാൻ സുരക്ഷ ശക്തമാക്കി

ഇംഫാൽ: മണിപ്പൂരിൽ സംഘർഷത്തിന് അയവില്ല. കുക്കി വിഭാഗത്തിലെ മൂന്ന് യുവാക്കൾ കൂടി കൊല്ലപ്പെട്ടു. താങ്‌ഖോകൈ ഹാകിപ് (31), ജാംഖോഗിൻ ഹാക്കിപ് (35), ഹോളൻസൺ ബെയ്‌റ്റ് (20) എന്നിവരാണ്…

കോഴിക്കോട് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്

കോഴിക്കോട്: കോഴിക്കോട് വടകര അഴിയൂര്‍ ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്. തൃശ്ശൂരിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കെ…

കടൽ കുതിരയുമായി യുവാവ് പിടിയിൽ; സംഭവം പാലക്കാട്

പാലക്കാട്: പാലക്കാട് ബസ് സ്റ്റാൻഡിന് സമീപം കടൽ കുതിരയുമായി യുവാവ് വനം വകുപ്പിന്റെ പിടിയിൽ. ചെന്നൈ സ്വദേശി എഴിൽ സത്യയാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് വനം…

Gold Price Today Kerala | തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല; ഈ മാസത്തെ താഴ്ന്ന നിരക്കില്‍ തുടരുന്നു

കോട്ടയം: കേരളത്തിൽ തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഈ മാസത്തെ താഴ്ന്ന നിരക്കില്‍ തന്നെ തുടരുന്നു. ശനിയാഴ്ച (19.08.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്…

തിരുവോണ ദിനത്തിൽ പട്ടിണി സമരവുമായി സംയുക്ത ട്രേഡ് യൂണിയൻ

ചടയമംഗലം: ജടായുപാറ ടൂറിസംകേന്ദ്രത്തിനു മുന്നിൽ തിരുവോണദിനത്തിൽ പട്ടിണി സമരവുമായി സംയുക്ത ട്രേഡ് യൂണിയൻ രംഗത്ത്. കോവിഡ് കാലത്തു പിരിച്ചു വിട്ട മുഴുവൻ തൊഴിലാളികളെയും തിരിച്ചു എടുക്കുക, ഓണത്തിന്…

കേരള കോൺഗ്രസ് എം നെ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പ്രബല ശക്തിയാക്കും: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

ചേന്നാട്: കേരള കോൺഗ്രസ് എം നെ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പ്രബല ശക്തിയാക്കും എന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ. കേരള കോൺഗ്രസ് എം…

അധ്യാപികയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സംഭവം; പ്രധാനാധ്യാപകനെയും എഇഒയെയും സസ്‌പെന്‍ഡ് ചെയ്തു; അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം∙ കോട്ടയത്ത് അധ്യാപികയിൽനിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഹെഡ്മാസ്റ്ററേയും എഇഒയെയും സസ്പെൻഡ് ചെയ്തു. ചാലുകുന്ന സിഎന്‍ഐ എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സാം ജോണ്‍, എഇഒ മോഹന്‍ദാസ് എന്നിവർക്കെതിരെയാണ്…