Latest Post

പ്രൾഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി; ധർമേന്ദ്ര പ്രധാന്‍റെ രാജിക്ക് പിന്നാലെ തീരുമാനം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.. തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റ് (12698) 17 മണിക്കൂർ വൈകും! ‘പാറ്റകൾക്ക്’ മുമ്പിൽ സമ്പൂർണമായി കീഴടങ്ങി കേന്ദ്ര സർക്കാർ! സമരക്കാരുടെ മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ചു; സമരം അവസാനിപ്പിക്കുന്നുവെന്ന് സിജെപി ‘കോക്രോച്ച് എന്നാ സുമ്മാവാ…’ 37-ാം ദിവസം മുട്ട് മടക്കി കേന്ദ്ര സര്‍ക്കാര്‍, മുട്ട് മടക്കിച്ച് വിദ്യാര്‍ത്ഥികൾ; കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു! മേജർ രവിക്ക് വക്കീൽ നോട്ടീസയച്ച് പ്ലസ് ടു വിദ്യാർത്ഥിനി! ‘ഫേസ്ബുക്ക് ലൈവിലൂടെ അപകീർത്തിപ്പെടുത്തി’; സിജെപി സമരത്തിനെതിരായ അധിക്ഷേപത്തിൽ നടപടി

പെട്രോൾ അടിച്ചതിന് പണം ചോദിച്ച പമ്പ് ജീവനക്കാരനെ ബോണറ്റിലിരുത്തി കാറോടിച്ചു,​ പൊലീസുകാരനെതിരെ വധശ്രമത്തിന് കേസ്

കണ്ണൂർ: കണ്ണൂരിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച പൊലീസുകാരനെതിരെ വധശ്രമം ചുമത്തി കേസെടുത്തു. കണ്ണൂർ എ ആർ ക്യാമ്പ് ഡ്രൈവർ സന്തോഷിനെതിരെയാണ് കേസെടുത്തത്. പൊലീസുകാരനെതിരെ…

33 മണിക്കൂർ പിന്നിട്ടു, ജോയിയെ കണ്ടെത്താനായില്ല; രക്ഷാദൗത്യം താൽക്കാലികമായി നിർത്തി, ദൗത്യം നാവികസേന ഏറ്റെടുക്കും

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ കാണാതായ ജോയിക്കായുളള തിരച്ചിൽ 33 മണിക്കൂർ പിന്നിട്ടു. ഫയർഫോഴ്സിന്റെ സ്കൂബാ ഡൈവിങ് സംഘം ഇന്നത്തെ തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചു. നാളെ പുതിയ…

ഫുൾ ടാങ്ക് പെട്രോളടിച്ച് ‘നൈസായിട്ട്’ മുങ്ങാൻ നോക്കി; പണം ചോദിച്ച ജീവനക്കാരനെ ബോണറ്റിലിരുത്തി കാർ ഓടിച്ച് പൊലീസുകാരന്‍

കണ്ണൂര്‍: പെട്രോള്‍ പമ്പ് ജീവനക്കാരനോട് പൊലീസുകാരന്റെ അതിക്രമം. പെട്രോള്‍ അടിച്ചതിന് പണം ചോദിച്ച ജീവനക്കാരനെ പൊലീസുകാരന്‍ കാറിന്റെ ബോണറ്റില്‍ ഇരുത്തി വാഹനം ഓടിച്ചു. കണ്ണൂര്‍ തളാപ്പിലെ ഭാരത്…

അതിതീവ്രമഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴയുടെ സാഹചര്യത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ തിങ്കളാഴ്ച (ജൂലായ്15) അവധി പ്രഖ്യാപിച്ചു. ശക്തമായ മഴ തുടരുന്ന…

തൃശൂരിൽ മിന്നൽ ചുഴലി! നിരവധി മരങ്ങൾ കടപുഴകി വീണു,വീടുകള്‍ക്ക് നാശനഷ്ടം

തൃശൂര്‍: തൃശൂരില്‍ മിന്നല്‍ ചുഴലിയില്‍ വീടുകള്‍ക്ക് നാശനഷ്ടം. ഇന്ന് ഉച്ചയോടെയാണ് ചെന്ത്രാപ്പിന്നി ചാമക്കാലയിലും എളവള്ളിയിലും മിന്നല്‍ ചുഴലിയുണ്ടായത്. മൂന്ന് വീടുകള്‍ ഭാഗീകമായി തകര്‍ന്നു. നിരവധി മരങ്ങള്‍ കടപുഴകി…

നിരന്തര കുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി; 1 വർഷത്തേയ്ക്ക് ജില്ലയിൽ പ്രവേശനമില്ല

കോട്ടയം: നിരന്തര കുറ്റവാളിയായ യുവാവിനെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി. തോട്ടയ്ക്കാട് പൊങ്ങന്താനം പന്തിരുപറ ഭാഗത്ത് ചൂരച്ചിറയിൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന മനീഷ് ഗോപി…

കോട്ടയത്ത് വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗീകമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കറുകച്ചാല്‍: വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ കൂത്രപ്പള്ളി തുരുത്തിക്കാട് ഭാഗത്ത് കിഴക്കേക്കര വീട്ടിൽ അജീഷ് കെ തോമസ് (45)…

കനത്ത മഴയും ശക്തമായ കാറ്റും; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കണ്ണൂർ കളക്ടർ

കണ്ണൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ജില്ലയിൽ മഴയും കനത്ത കാറ്റും തുടരുന്ന സാഹച‌ര്യമാണ്. അങ്കണവാടികൾ, പ്രൊഫഷണൽ…

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; 4 ഇടത്ത് ഓറഞ്ച്; ജാഗ്രത!

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച അതിതീവ്ര മഴ കണക്കിലെടുത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്…

‘മതപരമായി അം​ഗീകരിക്കാനാകില്ല’; ആദ്യത്തെ മുലപ്പാൽ ബാങ്ക് പൂട്ടി ഈ രാജ്യം

മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്കായി ആരംഭിച്ച ആദ്യത്തെ മുലപ്പാൽ ബാങ്ക് പൂട്ടി പാകിസ്ഥാൻ. ഇസ്ലാമിന് നിരക്കാത്തതെന്ന് പുരോഹിതർ വിലയിരുത്തിയതിനെത്തുടർന്നാണ് മുലപ്പാൽ ബാങ്ക് അടച്ച് പൂട്ടിയതെന്ന് ഡോക്ടർമാരും ദേശീയ…

You missed