എന്റെ ഫോട്ടോ കണ്ടിട്ട് ഞാൻ തന്നെ ഞെട്ടിപ്പോയി! പിന്നെയാണ് ഓർത്തത് ഞാനങ്ങനെ പോസ് ചെയ്തിട്ടില്ലല്ലോ എന്ന്; എഐ വലിയ പ്രശ്നമാണ്’
സോഷ്യൽ മീഡിയയിലൂടെ മോർഫ് ചെയ്ത തന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടി കീർത്തി സുരേഷ് രംഗത്ത്. എഐ ഉപയോഗിച്ച് തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തവർക്കെതിരെയാണ് കീർത്തി രംഗത്തെത്തിയിരിക്കുന്നത്. സെലിബ്രിറ്റികൾക്കും…
