കൊല്ലത്ത് യുവ ഡോക്ടർ കൊലചെയ്യപ്പെട്ട സംഭവത്തിൽ കെഎസ്‌യു കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

കോട്ടയം: കൊല്ലത്ത് യുവ യുവ ഡോക്ടർ ആയ വന്ദന ദാസ് കൊലചെയ്യപ്പെട്ട സംഭവത്തിൽ കെഎസ്‌യു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കെഎസ്‌യു കോട്ടയം…

സംസ്ഥാനത്ത് അവധിക്കാല ക്ലാസുകള്‍ നടത്താം; സർക്കാർ ഉത്തരവിന് സ്റ്റേ

എറണാകുളം: സംസ്ഥാനത്ത് അവധിക്കാല ക്ലാസുകള്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടാഴ്ചത്തെക്കാണ് സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സി.ബി.എസ്.ഇ സ്‌കൂൾ മാനേജ്‌മെന്റുകളടക്കമുള്ളവരുടെ ഹരജികളിലാണ്…

അക്രമം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലങ്കില്‍ പോലീസ് എന്തിന്? തോക്കുണ്ടായിരുന്നില്ലേ? ഡോ.വന്ദനയുടെ കൊലപാതകത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

എറണാകുളം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. അക്രമങ്ങൾ ചെറുക്കാൻ മുൻകൂർ നടപടിക്ക് വേണ്ടിയല്ലേ സുരക്ഷാ സംവിധാനങ്ങളെന്നും പൊലീസിന്റെ…

കോഴിക്കോട് ചേമഞ്ചേരിയിൽ അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ

കോഴിക്കോട്: കോഴിക്കോട് ചേമഞ്ചേരിയിൽ അമ്മയേയും കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി തുവ്വക്കോട് മാവിള്ളി വീട്ടിൽ പ്രജിത്തിന്റെ ഭാര്യ ധന്യ(35) ഒന്നര വയസ്സുള്ള മകൾ പ്രാർത്ഥ…

മുരളി തുമ്മാരുകുടിയുടെ ‘പ്രവചനം’ വീണ്ടും സത്യമാവുമ്പോൾ!

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടർ മരിച്ചതിന് പിന്നാലെ ഒരു മാസം മുന്‍പ് ദുരന്ത നിവാരണ വിദഗ്ധനായ മുരളി തുമ്മാരുകുടി…

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറെ യുവാവ് കുത്തികൊന്നു..! മരിച്ചത് കോട്ടയം സ്വദേശിയായ ഡോക്ടർ; ആക്രമിച്ചത് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി

കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറെ യുവാവ് കുത്തികൊന്നു . ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം സ്വദേശിയായ വന്ദന ദാസാണ് (22) തിരുവന്തപുരത്തെ സ്വകാര്യ…

കായംകുളത്ത് ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ആലപ്പുഴ – കായംകുളത്ത് ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. ചേരാവള്ളി ചക്കാലയിൽ ബിജുവാണ് ഭാര്യ ലൗലി (32) യെ കൊലപ്പെടുത്തിയ ശേഷം…

കുനോയിൽ നിന്ന് വീണ്ടും ദുഃഖ വാർത്ത, ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ഒരു ചീറ്റ കൂടി ചത്തു

ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിലെ നമീബിയയിൽ നിന്നും കുനോ നാഷണൽ പാർക്കിലെത്തിച്ച ചീറ്റകളിലൊന്ന് കൂടി ചത്തു. മറ്റു ചീറ്റകളുമായുള്ള ഏറ്റുമുട്ടലിലാണ് ദക്ഷ എന്ന് വിളിപ്പേരുള്ള ചീറ്റ ചത്തത്. പെൺചീറ്റയാണ് ദക്ഷ.…

കാഞ്ഞിരപ്പള്ളിയിൽ വാഹനാപകടം; മാരുതി സ്വിഫ്റ്റും എയ്സും കൂട്ടിയിടിച്ചു

കാഞ്ഞിരപ്പള്ളി: ദേശീയപാത 220ൽ പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയത്തിന് സമീപം വാഹനാപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. മുണ്ടക്കയം ഭാഗത്തുനിന്ന് വന്ന എയിസ് (ace)…

3270 കോടിയുടെ കരാർ!റൊണാൾഡോയ്ക്ക് പിന്നാലെ മെസ്സിയും സൗദിയിലേക്ക്..?

പാരിസ്: ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ അർജന്റീന ഇതിഹാസ താരം ലയണൽ മെസി അടുത്ത സീസണിൽ സൗദി അറേബ്യയിലെ സൂപ്പർ ക്ലബായ അൽ ഹിലാലിൽ കളിക്കാൻ ഒരുങ്ങുന്നു. സൗദി…