കൊല്ലത്ത് ഉറങ്ങിക്കിടന്ന തമിഴ്നാട് സ്വദേശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: കോട്ടയം കറുകച്ചാൽ സ്വദേശി പിടിയില്‍

കൊല്ലം: നീണ്ടകരയിൽ ക്ഷേത്രനിർമാണ പ്രവർത്തനങ്ങൾക്ക് എത്തിയ തമിഴ്നാട് സ്വദേശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി സഹപ്രവർത്തകൻ. മധുര ഇല്യാസ് നഗർ സ്വദേശി മഹാലിംഗമാണ് (54) കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോട്ടയം കറുകച്ചാൽ…

CBSE Class 12 Results : സിബിഎസ്ഇ 12ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; ഫലം അറിയാൻ ചെയ്യേണ്ടത് ഇത്രമാത്രം

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 87.33 ശതമാനമാണ് വിജയം. ഇത്തവണയും തിരുവനന്തപുരം മേഖലയിലാണ് കൂടുതൽ വിജയശതമാനം. വിദ്യാർത്ഥികൾക്ക്…

Kerala Gold Rate Today, May 12 | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ വിപണിയില്‍ ഇടിവ്. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 45,240 രൂപയാണ് വില. ഒരു ഗ്രാമിന്…

എരുമേലിയിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നും കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നു വീണു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

എരുമേലി: സ്വകാര്യ ബസ്സ്റ്റാൻഡ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നും കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നുവീണു. യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ആളുകൾ ബസ് കാത്തു നിൽക്കുന്ന…

ക്ഷേത്ര നിർമ്മാണത്തിന് എത്തിയ തമിഴ്‌നാട് സ്വദേശിയ തലയ്ക്കടിച്ചു കൊന്നു; കോട്ടയം സ്വദേശി അറസ്റ്റിൽ

കൊല്ലം: കൊല്ലം നീണ്ടകരയിൽ തമിഴ്നാട് സ്വദേശിയെ സുഹൃത്ത് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. മധുര ഇല്യാസ് നഗർ സ്വദേശി മഹാലിംഗമാണ് (54) കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുകയായിരുന്ന മഹാലിംഗത്തെ സഹപ്രവർത്തകനായ കോട്ടയം…

കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത.തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോഖ ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ അതിതീവ്ര ചുഴലിക്കാറ്റായി…

ഇമ്രാൻ ഖാന്റെ അറസ്റ്റ് റദ്ദാക്കി പാകിസ്താൻ സുപ്രീം കോടതി; ഉടൻ മോചിപ്പിക്കണമെന്ന് ഉത്തരവ്

ഇസ്ലാമാബാദ്: അഴിമതിക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റ് റദ്ദാക്കി സുപ്രീംകോടതി. അറസ്റ്റ് നിയമവിരുദ്ധമെന്നും, ഇമ്രാനെ ഉടൻ മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. കോടതിക്ക്…

എരുമേലി സർക്കാർ ആശുപത്രിയിൽ വാച്ചറെ നിയമിക്കണമെന്ന് ആവിശ്യം ശക്തം..!! ഭീതിയിലാണ് കഴിയുന്നതെന്ന് ജീവനക്കാർ..!

എരുമേലി: എരുമേലി സർക്കാർ ആശുപത്രിയിൽ വാച്ചറെ നിയമിക്കണമെന്ന ആവശ്യവുമായി ആശുപത്രി ജീവനക്കാർ.കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കിടെ പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം…

Kerala Gold Price Today, ഇന്നത്തെ സ്വർണവില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല.ഗ്രാമിന് 5,695 രൂപയിലും പവന് 45,560 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് ഇന്നലെയാണ് ഈ…

ഔഷധസസ്യ തോട്ടങ്ങൾ കാഞ്ഞിരപ്പള്ളിയിൽ വ്യാപകമാക്കും: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി : കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുളള 7 ഗ്രാമപഞ്ചായത്തുകളിലും ഔഷധസസ്യ തോട്ടങ്ങള്‍ വ്യാപകമാക്കുന്നതിന് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ…