എരുമേലി (എരുത്വാപ്പുഴ): ചാരങ്ങാട്ട് സാബുവിന്റെ ഭാര്യ റീന (47) നിര്യാതയായി. മുക്കുട്ടുതറ വെമ്പാല കുടുംബാംഗമാണ്. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച (07-09-24) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നു. റീന എരുത്വാപ്പുഴ ഉണ്ണിമിശിഹ പള്ളി ഇടവക അംഗമാണ്. മക്കൾ: സിറിൽ, സിഫിൻ, സിഞ്ചു.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/GpWiG4Xz2doCUqmgBDpIjE


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *