പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ 2026 മാർച്ച് 31 വരെ സർജറി മെഡിക്കൽ ക്യാമ്പ് നടത്തും. കാർഡിയോ തൊറാസിക് ആൻഡ് വാസ്കു‌ലർ സർജറി, ഇ.എൻ.ടി,ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് സർജറി ,ന്യൂറോസർജറി ആൻഡ് സ്പൈൻ സർജറി, ഗൈനക്കോളജി
ഓർത്തോപീഡിക്‌സ്,പീഡിയാട്രിക് സർജറി,പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്റ്റീവ് സർജറി,സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി
,യൂറോളജി, സർജിക്കൽ ഓങ്കോളജി,കാർഡിയോളജി (ആൻജിയോപ്ലാസ്റ്റിക്ക് മാത്രം) തുടങ്ങിയ വിഭാഗങ്ങളിൽ എല്ലാം സേവനം ലഭ്യമാണ്.

രജിസ്ട്രേഷൻ, ഡോക്ടർ കൺസൾട്ടേഷൻ സൗജന്യമാണ്. റേഡിയോളജി , ലബോറട്ടറി ഒ പി. സേവനങ്ങൾക്ക് 10 % കൺസഷനുമുണ്ട്.
ക്യാമ്പിന്റെ സേവനം മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം ”

ഫോൺ നമ്പർ –

7907742620 ,
86069 66529

Leave a Reply

Your email address will not be published. Required fields are marked *