മണിമല: മണിമലയാറ്റിൽ ചാടി യുവതി ആത്മഹത്യ ചെയ്തു. ഇന്ന് ഉച്ചക്ക് 1.45 ഓടെയാണ് സംഭവം. മണിമല പാലത്തിൽ നിന്നും യുവതി ആറ്റിലേക്ക് എടുത്തു ചാടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം യുവതിയെ ഇതുവരെയും തിരിച്ചറിയുവാൻ സാധിച്ചിട്ടില്ല. ചുവന്ന നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്.
വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/BaWi2XR7wRD1LaRyHfyhyO
ഇവരെ പരിചയമുള്ളവർ മണിമല പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഫോൺ: 04828 247141

There is no ads to display, Please add some