ഈരാറ്റുപേട്ട: തൃശ്ശൂരിന് സമീപം തടിലോറിയും ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഈരാറ്റുപേട്ട സ്വദേശി മരിച്ചു. ലോറി അപകടത്തിൽ മരിച്ചു. ഈരാറ്റുപേട്ട മുരി കോലിൽ ബഷീർ (58) ആണ് മരിച്ചത്.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/BaWi2XR7wRD1LaRyHfyhyO
നിലവില്‍ മൃതദേഹം തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ആണ്. നടപടി ക്രമങ്ങള്‍ക്ക് ശേഷം ഈരാറ്റുപേട്ടയിലേക്ക് കൊണ്ടുവരും. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
updating…
