മുണ്ടക്കയം: ചിറ്റടി സെൻ്റ്. ജോർജ്ജ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വികാരി ഫാദർ തോമസ് നാലന്നടിയിലിന്റെ ആത്മീയ നേതൃത്വത്തിൽ ബ്രദർ സാബു ആറുതൊട്ടിയിൽ (കിംഗ് ജീസസ് മിനിസ്ട്രി) നയിക്കുന്ന കൃപാഗ്നി ഏകദിന കൺവൻഷനും രോഗശാന്തി ശുശ്രൂഷയും രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ 2024 ജനുവരി 6 ശനിയാഴ്ച മുതൽ എല്ലാ ശനി ആഴ്ചയും ഉണ്ടായിരിക്കുന്നതാണ്.
