കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന തോട്ടത്തിൽ സ്ഥാപനത്തിലെ ജീവനക്കാരൻ മനോജ് (42)നെയാണ് കഴിഞ്ഞ ദിവസം കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാമക്കൽമേട്ടിൽ തമിഴ്നാട് അധീനതയിലുള്ള വനപ്രദേശത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/C6F2nHPeZGuKXDJ50XOHv6?s=cl&p=a&mlu=3

തമിഴ്നാട് വനംവകുപ്പും പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കും. കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള പൊലീസ് സംഘം നാളെ തമിഴ്നാട്ടിലേക്ക് പുറപ്പെടും. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. മരണകാരണം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *