കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഈ വർഷത്തെ കർഷക ദിനത്തോടനുബന്ധിച്ച് പഞ്ചായത്ത് പരിധിയിൽ താഴെപ്പറയുന്ന വിഭാഗത്തിലുള്ള കർഷകരെ തെരഞ്ഞെടുത്ത് ആദരിക്കുന്നതിന് വേണ്ടി അപേക്ഷ ക്ഷണിക്കുന്നു.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇

  1. ജൈവകൃഷി അവലംബിക്കുന്നവർ
  2. വനിതാ കർഷക
  3. വിദ്യാർത്ഥി കർഷകൻ / കർഷക
  4. മുതിർന്ന കർഷകൻ /
    കർഷക
    5.SC/ST വിഭാഗത്തിലുള്ള കർഷകൻ/ കർഷക

താല്പര്യമുള്ള കർഷകർ 7/8/2025 വ്യാഴാഴ്ച 4p.m ന് മുമ്പായി കാഞ്ഞിരപ്പള്ളി കൃഷിഭവനിൽ ഈ വർഷത്തെ കരമടച്ച രസീത് കോപ്പി, ആധാർ കാർഡിന്റെ കോപ്പി, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി വന്നു അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *