കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളജിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ പ്രിൻസിപ്പൽ സിസ്റ്റർ മേഴ്സി വളയം സന്ദേശം നൽകി. കുട്ടികളും അധ്യാപകരും ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. തുടർന്ന് റാലിയും സംഘടിപ്പിച്ചു.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BpqLGv5wPes9mbZqGEJjWq?mode=ac_t

Leave a Reply

Your email address will not be published. Required fields are marked *