കാഞ്ഞിരപ്പള്ളി: ഡിസംബർ 12 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല് ഡിവിഷനിൽ LDF സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ശ്രീമതി. ഡെയ്സി മാത്യു ബ്ലോക്ക് വരണാധികാരി S. ഫൈസൽ (BDO) മുൻപാകെ നാമനിർദ്ദേശക പത്രിക സമർപ്പിച്ചു.

LDF നേതാക്കന്മാരുടെയും, ഗ്രാമ-ബ്ലോക്ക് – ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ ആയിരുന്നു പത്രിക സമർപ്പണം.

Leave a Reply

Your email address will not be published. Required fields are marked *