സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 680 രൂപയാണ് കുറഞ്ഞത്. 104,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 13,110 രൂപയാണ് ഇന്നത്തെ വില.

Leave a Reply

Your email address will not be published. Required fields are marked *

You missed