സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 280 രൂപ കുറഞ്ഞ് 1,11,440 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. ഗ്രാം വിലയിലും ആനുപാതികമായ കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,930 രൂപയായി.

Leave a Reply

Your email address will not be published. Required fields are marked *

You missed