കോട്ടയം: പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ കെ.ഫ്രാൻസിസ് ജോർജ് യുഡിഎഫ് സ്ഥാർത്ഥിയാകും.

പാർട്ടി ഓഫിസിൽ ചേർന്ന യോഗത്തിലാണ് കേരള കോൺഗ്രസ് ജോസഫ് ചെയർമാൻ പി.ജെ ജോസഫ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയർമാനാണ് കെ.ഫ്രാൻസിസ് ജോർജ്.

Leave a Reply

Your email address will not be published. Required fields are marked *