ഈരാറ്റുപേട്ട: ഈരാറ്റുപേട്ട- തൊടുപുഴ റോഡിൽ കാഞ്ഞിരംകവലയ്ക്ക് സമീപം സ്വകാര്യബസ്സിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. വാളകം സ്വദേശി ഒറ്റപ്ലാക്കൽ ജിബിൻ (18) ആണ് അപകടത്തിൽ മരിച്ചത്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/DbGeMIk2LdW7JTFXbUTXiG

പാക്കപ്പുള്ളി വളവിലാണ് അപകടമുണ്ടായത്. അവിടെ വേഗതയിൽ എതിർ ദിശയിൽ എത്തിയ ബൈക്ക് സ്വകാര്യ ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തൽക്ഷണം യുവാവ് മരിച്ചു.

ബൈക്ക് ബസിൻ്റെ മുൻചക്രങ്ങൾക്കടിയിൽ കുടുങ്ങിയ നിലയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You missed