ബെല്റ്റു പോലെയുള്ള വസ്തു ഉപയോഗിച്ച് അടിച്ചു; വേദന കൊണ്ട് നിലവിളിച്ചിട്ടും തല്ലിച്ചതച്ചു! പത്തനംതിട്ടയിൽ 13കാരനെ അതിക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ
പത്തനംതിട്ട കൂടലിൽ മദ്യലഹരിയിൽ പതിമൂന്നുകാരനായ മകനെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ. കൂടൽ നെല്ല് മുരിപ്പ് സ്വദേശി രാജേഷ് ആണ് പിടിയിലായത്. കൂടൽ പൊലീസാണ് ഇയാളെ അറസ്റ്റ്…
