വിവാഹ വേദിയിൽ നിന്ന് വധുവിനെ പോലീസ് ബലമായി പിടിച്ചു കൊണ്ടുപോയി… നാടകീയ രംഗങ്ങൾക്കൊടുവില്‍ അഖിലും ആൽഫിയയും ഒന്നിക്കുന്നു..!! ദൃശ്യങ്ങൾ…
സ്വന്തം ലേഖകൻ: ആലപ്പുഴ: വിവാഹത്തിന് തൊട്ടുമുന്‍പ് പൊലീസ് ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോയ യുവതിയെ വരനൊപ്പം പോകാന്‍ അനുവദിച്ച് മജിസ്‌ട്രേറ്റ്. കായംകുളം സ്വദേശിനി അല്‍ഫിയയും കോവളം കെ എസ്…