ഇന്ത്യ വെട്ടി ഭാരതമാക്കി; കാവി നിറത്തിൽ പുതിയ ലോഗോ പുറത്തിറക്കി ബിഎസ്എൻഎൽ
ഇന്ത്യ മാറ്റി ഭാരതമാക്കിയ പട്ടികയിലേക്ക് ഇനി ബിഎസ്എന്‍എല്ലും. ബി.എസ്.എന്‍.എല്ലിന്റെ പുതിയ ലോഗോയില്‍ ഇന്ത്യ മാറ്റി ഭാരതമാക്കി. പഴയ ലോഗോയിലെ കണക്ടിങ് ഇന്ത്യ എന്നുള്ളതാണ് കണക്ടിങ് ഭാരത് എന്നാക്കി…