ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇസ്ലാം മതം സ്വീകരിച്ചോ? വീഡിയോയുടെ വസ്‌തുത അറിയാം
പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസവും സൗദി അറേബ്യയിലെ അല്‍ നാസര്‍ ക്ലബിന്‍റെ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇസ്ലാം മതം സ്വീകരിച്ചോ? സിആര്‍7 ഇസ്ലാം മതം സ്വീകരിച്ചു എന്ന തരത്തില്‍…
