Category: Sports

സഞ്ജു സാംസണ് പരിക്ക്! കൈവിരലിന് പൊട്ടൽ, ആറാഴ്‌ച വിശ്രമം വേണ്ടിവരുമെന്ന് റിപ്പോർട്ട്; രഞ്ജി നഷ്ടമായേക്കും

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന ടി20 മത്സരത്തില്‍ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് ആറാഴ്ചത്തേക്ക് വിശ്രമം വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. ബാറ്റിങ്ങിനിടെ താരത്തിന്റെ കൈവിരലിന് പൊട്ടലേറ്റതാണ്…

സൂപ്പർ ബ്ലാസ്റ്റ്! ഒടുവിൽ ആ കടവും വീട്ടി.. ചെന്നൈയെ അവരുടെ തട്ടകത്തിൽച്ചെന്ന് തകർത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ്; ത്രില്ലർ പോരിൽ കൊമ്പന്മാരുടെ വിജയം 3-1ന്

ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫ് സാധ്യത സജീവമാക്കി കേരളാ ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം. ചെന്നൈയിൻ എഫ്.സി.യെ അവരുടെ തട്ടകത്തിൽ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് തകർത്താണ് ബ്ലാസ്റ്റേഴ്സ്…

പ്ലേ ഓഫ് പ്രതീക്ഷകൾ കാക്കാൻ വിജയം വേണം! കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എതിരെ

ചൂടിനു പേരുകേട്ട ചെന്നൈ നഗരത്തിൽ ഇതു ശൈത്യകാലത്തിന്റെ അവസാന ദിനങ്ങളാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ ഇപ്പോൾ ശിശിരകാലത്തിന്റെ തുടക്കമാണ്. പഴയ താരങ്ങൾ ഓരോരുത്തരെയായി പൊഴിച്ചുകളഞ്ഞ്, പുതിയ താരങ്ങളെ കൂട്ടിച്ചേർക്കുന്ന…

ബും ബും ബുംറ… ഐ.സി.സിയുടെ മികച്ച ടെസ്റ്റ് താരമായി ജസ്പ്രീത് ബുംറ! ഇന്ത്യൻ പേസർക്ക് ചരിത്രനേട്ടം

ഐ.സി.സിയുടെ 2024ലെ മികച്ച ടെസ്റ്റ് താരമായി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ തെരഞ്ഞെടുത്തു. പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ പേസറാണ് ബുംറ. ശ്രീലങ്കയുടെ കമുന്ദു മെൻഡിസ്, ഇംഗ്ലിഷ്…

മുട്ടുമടക്കി കേരള ബ്ലാസ്റ്റേഴ്സ്; സാൾട്ട് ലൈക്കിൽ ഈസ്റ്റ് ബംഗാളിനോട് 2-1ന്റെ തോൽവി, ഈ വർഷത്തെ ആദ്യ പരാജയം

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്നായി രണ്ട് ജയവും ഒരു സമനിലയും നേടി തിരിച്ചവരവിന്റെ സൂചന നൽകിയ…

പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിർത്താന്‍ ജയം മാത്രം ലക്ഷ്യം; ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന്‌ കൊല്‍ക്കത്ത ഈസ്റ്റ് ബംഗാളിനെ നേരിടും. പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ജയം മാത്രം ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്സ് എതിരാളികളുടെ തട്ടകത്തിലിറങ്ങുന്നത്.…

ഇന്ത്യൻ ടീം ജഴ്സിയിൽ ‘പാകിസ്താൻ’ എന്ന് പ്രിന്റ് ചെയ്തില്ല; വിമർശനവുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്

ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന് വേദിയാകുന്ന പാകിസ്താന്റെ പേര് ഇന്ത്യൻ ടീമിന്റെ ജഴ്സിയിൽ പ്രിന്റ് ചെയ്യാത്തതിൽ വിവാദം. ഇന്ത്യയുടെ മത്സരങ്ങൾ ദുബായ്‌യിലാണ് നടക്കുന്നതെങ്കിലും ഔദ്യോ​ഗിക വേദിയായ…

ബ്ലാസ്റ്റേഴ്സിന്റെ ‘ഡബിൾ എൻജിൻ’ ആക്രമണം നോർത്ത് ഈസ്റ്റിനെ വീഴ്ത്തുമോ..? ഐഎസ്എല്ലിൽ ജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

അലാദീൻ അജാരെ എന്ന മൊറോക്കൻ ‘സ്കോറിങ് മെഷീൻ’ കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധ മതിൽ ഭേദിക്കുമോ? അതോ, ഹെസൂസ് ഹിമനെ നോവ സദൂയി ‘ഡബിൾ എൻജിൻ’ ആക്രമണത്തിൽ നോർത്ത്…

മാനേജ്മെന്റിനോടുള്ള കലിപ്പ് തീർത്ത് കാണികളും, ആരാധകരോടുള്ള കടപ്പാട് രേഖപ്പെടുത്തി താരങ്ങളും; കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം

കടുത്ത പ്രതിസന്ധി ഘട്ടത്തിലും കേരള ബ്ലാസ്റ്റേഴ്‌സ് വിജയം ആവർത്തിക്കുന്നു. പഞ്ചാബ് എഫ്‌സിക്കെതിരായ വിജയത്തിന് ശേഷം ഒഡീഷ എഫ്‌സിക്കെതിരെ ഹോം മാച്ചിൽ കൂടി വിജയം ആവർത്തിച്ചിരിക്കുകയാണ് പുരുഷോത്തമന്റെ കീഴിലുള്ള…

IPL 2025: ക്രിക്കറ്റ് മാമാങ്കത്തിന് മാര്‍ച്ച് 21-ന് തുടക്കം, ഫൈനല്‍ മെയ് 25-ന്

2025-ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) മത്സരത്തിന് മാർച്ച് 21-ന് തുടക്കമാകുമെന്ന് ബി.സി.സി.ഐ. വൈസ് പ്രസഡന്റ് രാജീവ് ശുക്ല അറിയിച്ചു. ഇന്ന് ബി.സി.സി.ഐ. ആസ്ഥാനത്ത് നടന്ന യോഗത്തിന്…