ശസ്ത്രക്രിയയ്ക്കായി അടൂർ ജനറല്‍ ആശുപത്രി സർജൻ കൈക്കൂലി ആവശ്യപ്പെട്ടു, പരാതിയുമായി യുവതി രംഗത്ത്
പത്തനംതിട്ട: സർക്കാർ ഡോക്ടർ ശസ്ത്രക്രിയക്ക് കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. പത്തനംതിട്ട അടൂർ ജനറൽ ആശുപത്രി സർജനെതിരെയാണ് ആരോപണം ഉയര്‍ന്നത്. ഡോക്ടർ പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട ശബ്ദരേഖയും…