Category: Pathanamthitta

കോന്നി ആനക്കൂട്ടിൽ ഫോട്ടോ എടുക്കുന്നതിനിടെ അപകടം; കോൺക്രീറ്റ് തൂൺ മറിഞ്ഞുവീണ് 4 വയസുകാരൻ മരിച്ചു

പത്തനംതിട്ട: നാല് വയസുകാരൻ അപകടത്തിൽ മരിച്ചു. ഗാർഡൻ ഫെൻസിങിൻ്റെ ഭാഗമായി സ്ഥാപിച്ച കോൺക്രീറ്റ് തൂൺ ഇളകി വീണാണ് അപകടം നടന്നത്. അടൂർ കടമ്പനാട് സ്വദേശി അഭിരാം ആണ്…

ഉത്സവം കൂടാൻ ബന്ധു വീട്ടിലെത്തിയ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം പത്തനംതിട്ട അടൂരിൽ

പത്തനംതിട്ട: ഉത്സവം കൂടാൻ ബന്ധു വീട്ടിലെത്തിയ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാഴി സ്വദേശി അരുൺ രാജ് (41) ആണ് മരിച്ചത്. ബന്ധു അടൂർ മണക്കാല…

പത്തനംതിട്ടയിൽ കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

പത്തനംതിട്ടയിൽ കൊവിഡ് ബാധിതയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 1, 08000 രൂപ പിഴ നൽകണം. ആറുവകുപ്പുകളിലാണ് ശിക്ഷ. പ്രിൻസിപ്പൽ സെഷൻസ്…

പത്തനംതിട്ടയിൽ 17കാരിയെ ഗര്‍ഭിണിയാക്കിയത് നിരവധി കേസുകളിലെ പ്രതി! സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയം; ഭീഷണിപ്പെടുത്തി പീഡനം; യുവാവ് ഭാര്യവീട്ടില്‍ നിന്നും പിടിയില്‍

സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ യുവാവിനെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കഠിനംകുളം പുതുകുറിച്ചി കാക്കത്തോപ്പ് മുണ്ടന്‍ചിറ സുനിതാ ഹൗസില്‍ അനീഷ് എന്ന…

പത്തനംതിട്ടയിൽ ഹോം നഴ്സായ യുവതിയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു; തലയിലും വയറ്റിലും കുത്തേറ്റ യുവതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ; കോട്ടയം സ്വദേശിയായ ഭർത്താവിനെതിരെ കേസ്

പത്തനംതിട്ട: പത്തനംതിട്ട കൊടുമൺ ഐക്കാട് യുവതിയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. ഹോം നഴ്സിയായി ജോലി നോക്കിയിരുന്ന വീട്ടിലെത്തിയായിരുന്നു ആക്രമണം. കുടുംബവഴക്കാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. 35 കാരി വിജയ…

നേരം വെളുത്തപ്പോള്‍ 32 വര്‍ഷമായി ഉപയോഗിക്കുന്ന കിണറിലെ വെള്ളം പാലുപോലെ! പത്തനംതിട്ടയിലെ അത്ഭുത പ്രതിഭാസത്തിന്റെ കാരണം തേടി നാട്ടുകാര്‍

ഒറ്റ രാത്രികൊണ്ട് കിണർ വെള്ളം പൂർണമായും നിറം മാറി. പത്തനംതിട്ടയിലെ അതുമ്ബംകുളത്താണ് സംഭവം. ആനന്ദൻ എന്നയാളുടെ വീട്ടില്‍ കഴിഞ്ഞ 32 വർഷമായി ഉപയോഗിക്കുന്ന കിണറ്റിലെ വെള്ളമാണ് പെട്ടെന്ന്…

രണ്ട് ഉറുമ്പിനെ വച്ച് മുറിവ് തുന്നിക്കെട്ടി; സ്കാനിങ് റിപ്പോര്‍ട്ട് കണ്ട് ഡോക്ടര്‍മാരും ഞെട്ടി! സംഭവം റാന്നി താലൂക്ക് ആശുപത്രിയിൽ

തുന്നിക്കെട്ടിയ മുറിവില്‍ ഉറുമ്പിനെ കണ്ടെത്തിയെന്ന പരാതിയുമായി രോഗി രംഗത്ത്. റാന്നി താലൂക്ക് ആശുപത്രിയിലാണ് സംഭവം. ബ്ലോക്ക്പടി സ്വദേശി സുനിലാണ് പരാതിക്കാരന്‍. ചികിത്സപ്പിഴവ് കാരണം മുറിവിന്‍റെ കെട്ടഴിച്ച് വീണ്ടും…

രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന; പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് പിടികൂടിയത് എംഡിഎംഎ! സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട: പത്തനംതിട്ട പന്തളം കുരമ്പാലയിൽ പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് എംഡിഎംഎ പിടികൂടി. നാല് ഗ്രാം എംഡിഎംഎയുമായി ജീവനക്കാരൻ അനി ആണ് പൊലീസിന്‍റെ പിടിയിലായത്. തൃക്കുന്നപ്പുഴ…

ബന്ധുവിന്റെ കുട്ടിയുടെ പിറന്നാളിനെത്തി; ക്ഷേത്രക്കുളത്തില്‍ മുങ്ങിയപ്പോള്‍ കോട്ടയം സ്വദേശിക്ക് നഷ്ടമായത് ഒന്നര പവന്റെ മാല; ഒരു ദിവസത്തെ പ്രയത്നത്തിനൊടുവില്‍ മുങ്ങിയെടുത്തു നല്‍കി പത്തനംതിട്ട സ്‌കൂബ ടീം!

അടൂർ: ബന്ധുവിന്റെ പിറന്നാളില്‍ സംബന്ധിക്കാനെത്തിയ യുവാവിന്റെ ഒന്നര പവന്റെ മാല കുളത്തില്‍ നഷ്ടമായി. രണ്ടു ദിവസത്തിന് ശേഷം ഫയര്‍ഫോഴ്്സ് സംഘം മാല മുങ്ങിയെടുത്തു. കോട്ടയം കുറവിലങ്ങാട് മുണ്ടിയാനിയില്‍…

പ്രതിരോധ കുത്തിവെപ്പ് എടുത്തതിന് പിന്നാലെ അസ്വസ്ഥത; പത്തനംതിട്ടയിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു!

പത്തനംതിട്ടയിൽ പ്രതിരോധകുത്തിവയ്‌പിനെത്തുടർന്ന് ചികിൽസയിലിരുന്ന കുഞ്ഞ് മരിച്ചു. പത്തനംതിട്ട സ്വദേശി അഭിലാഷിന്റെ 4മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കോന്നി താലൂക്ക് ആശുപത്രിയിലാണ് പ്രതിരോധകുത്തിവയ്‌പ് എടുത്തത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ…