പാലക്കാട് മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടുത്തം! അട്ടിമറിയെന്ന് സംശയം
പാലക്കാട്: പാലക്കാട് നഗരസഭയുടെ കൂട്ടുപാതയിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ തീപ്പിടിത്തം. അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ എത്തി തീ അണച്ചു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. മാലിന്യസംസ്കരണ ശാലയുടെ…