Category: Politics

ഭാരത് ജോഡോ ന്യായ് യാത്ര; ഇംഫാലിലെ ഉദ്ഘാടനച്ചടങ്ങിന് അനുമതി നിഷേധിച്ച് മണിപ്പൂർ സർക്കാർ!

ഇംഫാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇംഫാലില്‍ നിന്ന് ആരംഭിക്കാനുള്ള അനുമതി നിഷേധിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരെന്‍…

കാസർകോട് ഡി.സി.സി ജനറൽ സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: കാസർകോട് ഡി.സി സി ജനറൽ സെക്രട്ടറി വിനോദ് കുമാർ (45) കുഴഞ്ഞുവീണ് മരിച്ചു.ഇന്ന് പുലർച്ചെ വീട്ടിൽവെച്ചാണ് കുഴഞ്ഞുവീണത്. ഉടൻ മാവുങ്കാലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോൺഗ്രസ്…

ഒളിവില്‍ കഴിഞ്ഞത് 13 വര്‍ഷം..!! തൊടുപുഴയിൽ അധ്യാപകന്‍റെ കൈവെട്ടിയ കേസിൽ മുഖ്യപ്രതി പിടിയില്‍

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ പ്രൊഫ. ടി.ജെ. ജോസഫിന്‍റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി 13 വർഷത്തിനുശേഷം പിടിയിൽ. ഒളിവിലായിരുന്ന പ്രതി സവാദാണ് പിടിയിലായത്. കണ്ണൂരിൽ…

രാഹുലിന് ജാമ്യമില്ല!! ഈ മാസം 22 വരെ റിമാൻഡിൽ

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് (മൂന്ന്) ഈ മാസം 22 വരെ രാഹുലിനെ…

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ..!!

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. പത്തനംതിട്ടയിലെ വീട്ടില്‍ നിന്നാണ് കന്‍റോണ്‍മെന്‍റ് പൊലീസ് അറസ്റ്റ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ടാണ്…

ചലച്ചിത്ര നിര്‍മാതാവ് ജി സുരേഷ് കുമാര്‍ ബിജെപി സംസ്ഥാന കമ്മറ്റിയിൽ

തിരുവവനന്തപുരം: ചലച്ചിത്ര നിര്‍മാതാവ് ജി സുരേഷ് കുമാര്‍ ബിജെപി സംസ്ഥാന കമ്മറ്റിയിൽ. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് സുരേഷ് കുമാറിനെ സംസ്ഥാന സമിതിയിലേക്ക് നാമനിര്‍ദേശം ചെയ്തത്.…

മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസ്; സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം

കൊച്ചി: മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും മുൻ എം.പിയുമായ സുരേഷ് ​ഗോപിക്ക് മുൻ‌കൂർ ജാമ്യം. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിട്ടയക്കാൻ പൊലീസിന് ഹൈക്കോടതി നിർദ്ദേശം നൽകി. നിലവിൽ…

പത്തുമാസത്തിന് ശേഷം കോട്ടയത്ത് പാസ്പോർട്ട് സേവാ കേന്ദ്രം വീണ്ടും പ്രവർത്തനം തുടങ്ങുന്നു..!! വിജയം കാണുന്നത് കോട്ടയം എംപി തോമസ് ചാഴികാടന്റെ മാസങ്ങൾ നീണ്ട പോരാട്ടം…

കോട്ടയം: പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഈ മാസം 12 മുതൽ വീണ്ടും പ്രവർത്തനം തുടങ്ങുന്നതോടെ വിജയം കാണുന്നത് പത്തുമാസത്തിലറെ നീണ്ട കോട്ടയം എംപി തോമസ് ചാഴികാടന്റെ കഠിനാധ്വാനം.…

ഇടുക്കി ജില്ലയില്‍ ജനുവരി 9ന് എല്‍.ഡി.എഫ് ഹർത്താല്‍

ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരിപാടിക്കെത്തുന്ന ജനുവരി 9ന് ഇടുക്കിയിൽ ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്. ഭൂപതിവ് ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ അന്ന് ഇടതുമുന്നണി രാജ്ഭവൻ…

“സമുദായങ്ങളെ അധിക്ഷേപിച്ച ശേഷം തിരുത്തൽ” എൽഡിഎഫ് സ്ഥിരം പരിപാടിയാക്കിയിരിക്കുന്നു: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: എൽഡിഎഫ് മന്ത്രിസഭയിൽ ചില മന്ത്രിമാരെയും, സ്പീക്കറേയും സമുദായങ്ങളെ അധിക്ഷേപിക്കാൻ എൽ ഡി എഫ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും, അധിക്ഷേപം നടത്തിയതിന് ശേഷം തിരുത്താൻ എൽഡിഎഫ് നിർദ്ദേശം കൊടുക്കുന്നത്…