താന്‍ 1991 മുതല്‍ മല്‍സരിക്കുന്നതെല്ലാം ഒരേ ചിഹ്നത്തിലും ഒരേ പാര്‍ട്ടിയിലും! ഇനി മല്‍സരിക്കുന്നതും അങ്ങനെ തന്നെ!!പറഞ്ഞുകേള്‍ക്കുന്ന എതിരാളിയെ ട്രോളി കോട്ടയത്തെ ഇടതു സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍റെ ആദ്യ പ്രതികരണം !
കോട്ടയം: ഒറ്റ ചിഹ്നത്തില്‍ മാത്രമേ താന്‍ മല്‍സരിച്ചിട്ടുള്ളുവെന്നും ഒരു പാര്‍ട്ടിയില്‍ മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളുവെന്നും കോട്ടയത്തെ ഇടതു സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ എംപി. ഏഴ് തവണയാണ് താന്‍ ഇതുവരെ…
