‘ഫ്രം കണിച്ചുകുളങ്ങര ടു നാഗ്പൂർ’, വിദ്വേഷ പ്രസംഗത്തിൽ വെള്ളാപ്പള്ളി പിസി ജോർജിനോട് മത്സരിക്കുന്നു: മലപ്പുറം പരാമർശത്തിൽ വിമർശനവുമായി സുപ്രഭാതം
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറത്തെക്കുറിച്ചുള്ള വിദ്വേഷ പരാമര്‍ശത്തിനെതിരെ സമസ്ത. നാരായണീയരെ നാഗ്പൂരിലേക്ക് ആട്ടിത്തെളിക്കുന്നുവെന്ന് സമസ്ത മുഖപത്രം സുപ്രഭാതത്തിന്റെ വിമര്‍ശനം. നാഗ്പൂരിലേക്കുള്ള ദൂരം കുറയ്ക്കാനാണ് വെള്ളാപ്പള്ളിയുടെ…
