Category: Politics

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി…? വമ്പൻ കരുനീക്കവുമായി ഇടതുമുന്നണി..!!

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വമ്പന്‍ രാഷ്ട്രീയ കരുനീക്കവുമായി എല്‍ഡിഎഫ്. സിപിഎം സ്ഥിരമായി മത്സരിച്ചിരുന്ന സീറ്റിൽ ഇക്കുറി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായിരുന്ന കോണ്‍ഗ്രസ് നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കിയേക്കും. . പുതുപ്പള്ളിയിലെ തദ്ദേശ…

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതിൽ പരാതിയുമായി കോൺഗ്രസ് അയർക്കുന്നം ബ്ലോക്ക് കമ്മിറ്റി. മണർകാട് പള്ളിയിലെ പെരുന്നാളിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ബ്ലോക്ക്‌…

ജീവിച്ചിരുന്നപ്പോൾ വേട്ടയാടിയവർ മരണശേഷവും ഉമ്മൻചാണ്ടിയെ അധിക്ഷേപിക്കാൻ ഇറങ്ങിത്തിരിക്കുന്നത് അവസാനിപ്പിക്കണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജീവിച്ചിരുന്ന കാലത്ത് അനാവശ്യ ആരോപണങ്ങൾ ചാർത്തി വേട്ടയാടിയവർ വീണ്ടും ഉമ്മൻചാണ്ടിയെ അധിക്ഷേപിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്ന് UDF കോട്ടയം ജില്ലാ ചെയർമാൻ സജി…

കേരള യൂത്ത് ഫ്രണ്ട് എം പൂഞ്ഞാർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് നാളെ(06/08/23) നടക്കും

കോട്ടയം: കേരള യൂത്ത് ഫ്രണ്ട് എം പൂഞ്ഞാർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് നാളെ(06/08/23) പാറത്തോട് പെൻഷൻ ഭവനിൽ നടക്കും. കേരള കോൺഗ്രസ്‌ എം നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ.സാജൻ കുന്നത്ത്…

ബലിയേക്കൾ വലുത് കരുണയാണെന്ന് പ്രവർത്തിച്ച് കാണിച്ച നേതാവാണ് ഉമ്മൻചാണ്ടി: പി.ജെ.ജോസഫ്

പുതുപ്പള്ളി: ബലിയേക്കാൾ വലുത് കരുണയാണെന്ന് പ്രാവർത്തികമാക്കിയ നേതാവാണ് ഉമ്മൻചാണ്ടിയെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് അഭിപ്രായപ്പെട്ടു. ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ പ്രവർത്തനം രാഷ്ട്രീയ നേതാക്കൾക്ക് എന്നും മാതൃകയാക്കണമെന്നും പി.ജെ.ജോസഫ്…

രാഹുൽഗാന്ധിയുടെ തിരിച്ചുവരവ് ബി.ജെ.പി ക്ക് താക്കിതും, കേരളത്തിലെ എൽ.ഡി.എഫി ന് പാഠവും: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ഭരണത്തിൽ തുടരുവാനുള്ള ബിജെപിയുടെ ഗൂഢാലോചനക്കെതിരെയുള്ള ജനാധിപത്യത്തിന്റെ വിജയമാണ് ഇന്ന് സുപ്രീംകോടതി വിധിയിലൂടെ ലഭിച്ചിരിക്കുന്നതെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ…

രാഹുൽ ഗാന്ധിക്ക് ആശ്വാസം..!! അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ തടവ് ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു; അയോഗ്യത നീങ്ങി; എംപി സ്ഥാനം തിരികെ ലഭിക്കും

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അപകീര്‍ത്തി കേസില്‍ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ ഹർജിയിൽ സുപ്രീം കോടതിയുടെ അനുകൂലവിധി. രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന വിധി സുപ്രീം കോടതി…

ഉമ്മൻ ചാണ്ടി അനുസ്മരണം ഓഗസ്റ്റ് 5 ശനിയാഴ്ച്ച

കോട്ടയം: കേരളത്തിൻറെ മുൻ മുഖ്യമന്ത്രിയായിരുന്ന പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറിനെ അനുസ്മരിക്കുന്നതിനായി കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 5 ശനി 9.30 AM…

കാഞ്ഞിരപ്പള്ളി എംഎൽഎയുടെ തകർപ്പൻ പ്രകടനം..!! ഇരട്ടചങ്കൻ 18ന് തിയറ്ററുകളിലേക്ക്

കോട്ടയം: ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എം.എൽ.എ യുമായ ഡോ: എന്‍ ജയരാജും ജോബ് മൈക്കിള്‍ എംഎല്‍എയും അഭിനയിച്ച സിനിമയായ ഇരട്ട ചങ്കന്‍’ 18ന് തീയേറ്ററുകളില്‍. സംസ്ഥാനത്തെ കോളജുകളിലെ…

നിരീശ്വരൻമാരായ സി.പി.എമ്മുകാർ മതനിന്ദ അവസാനിപ്പിക്കണം: സജി മഞ്ഞക്കടമ്പിൽ

പാലാ: ഗണപതി ഭഗവാനെ അധിക്ഷേപിച്ച സ്പീക്കർ എ എം ഷംസീർ മാപ്പ് പറയണമെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. ഓരോ മതവിശ്വാസിയും അവരുടെ…