Category: Politics

ഗവർണർക്കെതിരായ പ്രതിഷേധം; പ്രതികളായ എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യമില്ല..!!

തിരുവനന്തപുരം: ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യമില്ല. കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്ത ഏഴ് എസ്എഫ്‌ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം…

മുൻ എംഎൽഎയും മുതിർന്ന സിപിഎം നേതാവുമായ കെ കുഞ്ഞിരാമൻ അന്തരിച്ചു

കാസർഗോഡ്: സി.പി.എം കാസർകോട്‌ മുൻ ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവും തൃക്കരിപ്പൂർ മുൻ എം.എൽ.എയുമായിരുന്ന കെ. കുഞ്ഞിരാമൻ (80) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് വിശ്രമത്തിലായിരുന്നു.…

നവകേരള സദസ്; കായംകുളത്ത് ഇറച്ചിക്കടകൾ മൂടിയിടാൻ നിർദ്ദേശം..!! പ്രതിഷേധം

ആലപ്പുഴ: നവകേരള സദസ്സ് നടക്കുന്ന വേദിയുടെ സമീപത്തുള്ള ഇറച്ചിക്കടകള്‍ മൂടിയിടണമെന്ന വിചിത്രമായ നിര്‍ദേശവുമായി നഗരസഭ ആരോഗ്യവകുപ്പ്. കായംകുളത്താണ് സംഭവം. കായംകുളത്ത് നവകേരള സദസ്സ് നടക്കുന്ന വേദിയുടെ 50…

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ നേട്ടം..!!എൽഡിഎഫിന് കനത്തപ്രഹരം

തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻനേട്ടം. യുഡിഎഫ് 17 സീറ്റുകളിലും എൽഡിഎഫ് 10 സീറ്റുകളിലും ബിജെപി നാല് സീറ്റിലും വിജയിച്ചു. ഒരിടത്ത്…

നവ കേരള സദസ്സ്: ഏറ്റുമാനൂരിലെ സ്ഥാപനങ്ങൾ അടച്ചിടാനുള്ള നിർദ്ദേശം പിൻവലിച്ചു

കോട്ടയം: നവ കേരള സദസിന്റെ ഭാഗമായി ഏറ്റുമാനൂരിലെ വ്യാപാരസ്ഥാപനങ്ങൾ നാളെ അടച്ചിടണം എന്ന നിർദ്ദേശം പോലീസ് പിൻവലിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡണ്ട് ഇ എസ്…

ഏറ്റുമാനൂരിലെ നവകേരള സദസ്; വേദിക്ക് സമീപത്തുള്ള കടകൾ നാളെ അടച്ചിടാൻ ഉത്തരവ്..!!

കോട്ടയം: ഏറ്റുമാനൂരിൽ നവകേരള സദസ് നടക്കുന്ന വേദിക്കു സമീപ പ്രദേശത്തുള്ള കടകൾ നാളെ അടച്ചിടാൻ പൊലീസ് നിർദേശം. രാവിലെ 6 മുതൽ പരിപാടി തീരും വരെയാണ് അടച്ചിടാൻ…

മുഖ്യമന്ത്രിയുടെ നവ കേരള സദസിനു നേരെ കരിങ്കൊടി; കെഎസ്‌യു ജില്ലാ പ്രസിഡന്റ് കരുതൽ തടങ്കലിൽ..!!

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള നവ കേരള സദസ്സിന് നേരെ കരിങ്കൊടി കാട്ടുമെന്ന ഭീഷണിയെ തുടർന്ന് കെ എസ് യു ജില്ലാ പ്രസിഡന്റിനെ കരുതൽ തടങ്കലിലാക്കി.…

കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണ്; ഗവർണറെ കേരളത്തിലെ ക്യാംപസുകളിൽ കാലുകുത്തിക്കില്ല..!! SFI സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലെ ക്യാംപസുകളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. തിരുവനന്തപുരത്ത് കരിങ്കൊടി കാട്ടിയ എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരെ…

ഷൂ ഏറ് സമര മാർഗമല്ല… ഇനി തുടരില്ല!! ബസിന് നേരെ ഉണ്ടായത് വൈകാരിക പ്രതിഷേധമെന്ന് കെഎസ് യു

കൊച്ചി: നവകേരള സദസിനെതിരായ പ്രതിഷേധത്തിൽ ഷൂ ഏറ് ഇനി ഉണ്ടാവില്ലെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. ഷൂ ഏറ് വൈകാരിക പ്രതിഷേധം മാത്രമാണ്. എങ്കിലും…

നവകേരള ബസിന് നേരെ ഷൂ ഏറ്; കെഎസ്​യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്..!!

കൊച്ചി: പെരുമ്പാവൂർ ഓടക്കാലിയിൽ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ് എടുത്തു. കെ എസ് യു സംസ്ഥാന…