Category: Politics

“നീ ഇനി ഇവിടെ ഓട്ടോ ഓടിക്കണ്ട “നവകേരള സദസ്സിൽ പങ്കെടുക്കാത്തതിന് വനിതാ ഓട്ടോ ഡ്രൈവറെ സ്റ്റാൻഡിൽ വിലക്കി സി ഐ.ടി.യു..!!

തിരുവനന്തപുരം: നവകേരള സദസ്സിൽ പങ്കെടുക്കാത്തതിന് ഓട്ടോ തൊഴിലാളിക്ക് വിലക്ക്. കാട്ടായിക്കോണം സ്വദേശിനി രജനിയെയാണ് സിഐടിയു വിലക്കിയത്. കാട്ടായിക്കോണം ഓട്ടോ സ്റ്റാൻഡിൽ ആണ് രജനിക്ക് വിലക്ക്. ഓട്ടത്തിനെത്തിയ രജനിയെ…

പിണറായി ‘സൈക്കോപാത്ത്’, ഉമ്മാക്കി കാണിച്ച് പേടിപ്പിക്കരുതെന്ന് കെ സുധാകരന്‍!!

തിരുവനന്തപുരം : ഡിജിപി ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനു മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. മുഖ്യമന്ത്രി സൈക്കോപാത്താണെന്ന്…

ആലപ്പുഴയിൽ KSU, യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവം; ​മുഖ്യമന്ത്രിയുടെ ഗൺമാനെതിരേ കേസെടുക്കാൻ നിർദേശിച്ച് കോടതി..!!

ആലപ്പുഴ: ആലപ്പുഴയിൽ KSU, യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ​ഗൺമാനെതിരെ കേസെടുക്കണമെന്ന് കോടതി. ആലപ്പുഴ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് കേസെടുക്കാൻ നിർദേശം നൽകിയത്.…

ചാലക്കുടി എസ്ഐയുടെ കൈയ്യും കാലും തല്ലിയൊടിക്കും; തെരുവു പട്ടിയെ പോലെ തല്ലും..!! കൊലവിളി പ്രസംഗവുമായി SFI കേന്ദ്ര കമ്മിറ്റി അംഗം…; ജീപ്പ് തകര്‍ത്ത നിധിൻ പുല്ലൻ പിടിയിൽ

തൃശൂർ: ചാലക്കുടി എസ്ഐയ്ക്ക് നേരെ ഭീഷണി പ്രസം​ഗവുമായി എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസൻ മുബാറക്. എസ് ഐ അഫ്സലിനെ തെരുവു പട്ടിയെ പോലെ തല്ലുമെന്നും കൈകാലുകൾ…

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ഷൂ എറിഞ്ഞ സംഭവം റിപ്പോര്‍ട്ട് ചെയ്തു; മാധ്യമപ്രവർത്തകയ്‌ക്കെതിരെ കേസ്..!! വ്യാപക പ്രതിഷേധം

കൊച്ചി: നവകേരള ബസ്സിനു നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞ സംഭവത്തിൽ മാധ്യമപ്രവർത്തകയ്ക്കെതിരെ കേസ്. 24 കൊച്ചി ബ്യൂറോ റിപ്പോര്‍ട്ടര്‍ വിനീത വി ജിക്കെതിരെയാണ് എറണാകുളം കുറുപ്പംപടി…

ചാലക്കുടിയിൽ എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് ജീപ്പ് അടിച്ചു തകർത്തു..!!

ചാലക്കുടി: ചാലക്കുടിയിൽ എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു. ചാലക്കുടി ഐടിഐ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ വിജയിച്ചതിന് പിന്നാലെയായിരുന്നു സംഭവം. വിജയാഹ്ലാദത്തോടെ പ്രകടനം നടത്തിയ…

എസ്.ഡി.പി.ഐ ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മിറ്റി കൺവെൻഷൻ ഇന്ന്

ഈരാറ്റുപേട്ട: എസ്.ഡി.പി.ഐ. മുനിസിപ്പൽ കമ്മിറ്റി നേത്യതത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഷെഹീദ് കെ.എസ്.ഷാൻ അനുസ്മരണവും, ഉപതിരെഞ്ഞെടുപ്പിൽ വിജയിച്ച കുറ്റിമരം ഡിവിഷൻ കൗൺസിലർ അബ്ദുലത്തിഫിന് സ്വീകരണവും ഇന്ന് വൈകിട്ട് ആറ് മണിക്ക്…

കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ അതിക്രമം; കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച്

കാഞ്ഞിരപ്പള്ളി: നവകേരള സദസ്സിനെതിരെ പ്രതിഷേധിക്കുന്ന കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. നവകേരളയാത്ര…

മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവണം; INDIA യോഗത്തിൽ മമത; പിന്തുണച്ച് കെജ്‌രിവാളടക്കമുള്ളവര്‍..!!

ന്യൂഡൽഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ നിർദേശിച്ച് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി.…

നവ കേരള സദസ്സിനിടെ വ്ലോഗറെ കയ്യേറ്റം ചെയ്ത സംഭവം; 11 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ..!!

മലപ്പുറം: മലപ്പുറത്ത് ഏറനാട് മണ്ഡലം നവ കേരള സദസ്സിനിടെ വ്ലോഗറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ 11 ഡിവൈഎഫ്ഐ പ്രവർത്തകരെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ അരീക്കോട്…