‘മിനി കൂപ്പറില്‍’ സിപിഎം നടപടി; സിഐടിയു നേതാവിനെ ചുമതലയില്‍ നിന്ന് നീക്കി
കൊച്ചി: മിനി കൂപ്പര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് സിഐടിയു നേതാവ് പികെ അനില്‍കുമാറിനെതിരെ പാർട്ടി നടപടിക്ക് നീക്കം. അനിൽകുമാറിനെ എല്ലാ ചുമതലകളിൽനിന്നും നീക്കം ചെയ്യാൻ തീരുമാനിച്ചു. സിപിഎം സംസ്ഥാന…
