മുസ്‍ലിം ലീഗിന് മൂന്നാം സീറ്റില്ല; പകരം രാജ്യസഭ സീറ്റ് നൽകാമെന്ന് കോൺഗ്രസ്
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗിന് മൂന്നാംസീറ്റ് ലഭിക്കുമോയെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. ഇതുസംബന്ധിച്ച് കോൺഗ്രസിന്റെയും മുസ്‍ലിം ലീഗിന്റെയും പ്രതിനിധികൾ ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ മൂന്നാംസീറ്റ് നൽകുന്ന…
