പാലായിലെ അമിനിറ്റി സെന്റർ ഉടൻ തുറന്നു പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി
പാലാ: മൂന്നു വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത അമിനിറ്റി സെന്റർ നാളിതു വരെ പ്രവർത്തനമാരംഭിക്കാത്തതിന്റെ പിന്നിലിള്ള അഴിമതി അന്വേഷിക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.…