Category: Politics

ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ വിദ്വേഷ പ്രാസംഗികൻ പിസി ജോർജിന് വിലക്ക് ഏർപ്പെടുത്തുക: എസ്ഡിപിഐ

മാഹി: സാംസ്കാരികമായും ചരിത്രപരമായും ഉന്നതിയിൽ നിൽക്കുന്ന മാഹിയിലെ മുഴുവൻ ജനങ്ങളെയും പ്രത്യേകിച്ച് സ്ത്രീകളെ അവഹേളിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിച്ച ബിജെപി നേതാവ് പി.സി ജോർജിനെ ലോകസഭ…

പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതി; തോമസ് ഐസക്കിനോട് വിശദീകരണം തേടി പത്തനംതിട്ട ജില്ലാ കളക്ടര്‍!!

പത്തനംതിട്ട: തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്കിനോട് വിശദീകരണം തേടി പത്തനംതിട്ട ജില്ലാ കലക്ടര്‍. മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് തോമസ്…

മാഹി വേശ്യകളുടെ കേന്ദ്രം; രാത്രികാലങ്ങളില്‍ യാത്ര ചെയ്യാനാവില്ല; വാവിട്ട വാക്കില്‍ കുടുങ്ങി പിസി ജോര്‍ജ്; കേസെടുത്ത് വനിതാ കമ്മീഷൻ

മാഹിയിലെ സ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തില്‍ ബിജെപി നേതാവ് പി സി ജോര്‍ജിനെതിരെ കേസെടുത്ത് വനിതാ കമ്മിഷന്‍. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്റെ പരാതിയിലാണ് കമ്മിഷന്റെ നടപടി.…

സ്വന്തം പറമ്പിലെ തേങ്ങയെടുക്കാന്‍ സമ്മതിക്കുന്നില്ല; അമ്മക്കും മകള്‍ക്കും CPIM നേതാക്കളുടെ ഊരുവിലക്കെന്ന് ആരോപണം

കാസര്‍ഗോഡ്: കാസര്‍കോട് പാലായില്‍ സ്വന്തം പറമ്പില്‍ നിന്നും തേങ്ങ പറിക്കാന്‍ അമ്മയ്ക്കും മക്കള്‍ക്കും സിപിഐഎം പ്രാദേശിക നേതാക്കളുടെ വിലക്ക്. കാലങ്ങളായുള്ള വിലക്കാണ് ഇപ്പോഴും തുടരുന്നത്. സ്വന്തം പറമ്പിലെ…

സത്യഭാമ ബിജെപി അം​ഗം, അംഗത്വം സ്വീകരിക്കുന്ന പോസ്റ്റ് മുക്കി ബിജെപി?; കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

തിരുവനന്തപുരം: ഡോ ആർ എൽ വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസിൽ ആരോപണ വിധേയയായ കലാമണ്ഡലം സത്യഭാമ ബിജെപി അം​ഗമാണെന്ന് വാദിച്ച് സോഷ്യൽ മീഡിയ. 2019ൽ അം​ഗത്വം സ്വീകരിച്ചതായി…

മാഹി വേശ്യകളുടെ കേന്ദ്രമെന്ന് പി.സി. ജോർജ്..!! പ്രതിഷേധം കനക്കുന്നു; കേസെടുത്ത് പോലീസ്

കോഴിക്കോട്: പി സി ജോര്‍ജിനെതിരെ കേസെടുത്ത് മാഹി പൊലീസ്. മാഹിയേയും സ്ത്രീകളെയും അവഹേളിച്ച് സംസാരിച്ചതിനാണ് കേസ്. കോഴിക്കോട് നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു വിവാദ പ്രസ്താവന. IPC…

എസ്.ഡി.പി.ഐ കോട്ടയം ജില്ലാ നേതൃ സംഗമം നടത്തി

കോട്ടയം: എസ്.ഡി.പി.ഐ കോട്ടയം ജില്ലാ നേതൃ സംഗമം ഓർക്കിഡ് റെസിഡൻസിയിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന…

പാലക്കാട് കെ.രാധാകൃഷ്‌ണന്റെ പ്രചാരണ ബോർഡ് തീയിട്ട് നശിപ്പിച്ചു! യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന് ആരോപണം

ആലത്തൂർ: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന ഇടതുപക്ഷ സ്ഥാനാർഥി കെ രാധാകൃഷ്ണൻ്റെ പ്രചാരണ ബോർഡ് തീയിട്ട് നശിപ്പിച്ചു. കുഴൽമന്ദം ചന്തപ്പുര ജംക്ഷനിൽ സ്ഥാപിച്ച ബോർഡാണ്…

അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റ്; റോഡിൽ കിടന്ന് പ്രതിഷേധിച്ച് പ്രവര്‍ത്തകർ, രാജ്യതലസ്ഥാനത്ത് സംഘർഷം, AAP മന്ത്രിമാര്‍ അറസ്റ്റില്‍

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാക്കി ആംആദ്മി. രണ്ടു മന്ത്രിമാരടക്കം നിരവധി എംഎല്‍എമാരെ അറസ്റ്റ് ചെയ്ത് നീക്കി.…

2026ല്‍ കേരളം ആര് ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കും, 2029ല്‍ കേരളം ഭരിക്കും: പി സി ജോര്‍ജ്

കോഴിക്കോട്: 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം ആര് ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കുമെന്ന് പി സി ജോര്‍ജ്. 2029 ല്‍ സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പി…