Category: National

‘ഇ പിക്ക് പോരായ്മ, വീണ്ടും വിവാദമുണ്ടാക്കി’; കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിശദീകരണവുമായി ഗോവിന്ദൻ

മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറ്റിയതിന്റെ കാരണം പ്രവർത്തന രംഗത്തെ പോരായ്മയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.…

അല്ലു അർജുനെ കുരുക്കി കൂടുതൽ തെളിവുകൾ പുറത്ത്! യുവതി മരിച്ച വിവരം അറിയിച്ചിട്ടും തിയറ്ററിൽ നിന്ന് ഇറങ്ങിയില്ല

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ വിടാതെ പോലീസ്. അപകടമുണ്ടായ സന്ധ്യാ തിയേറ്ററിലെ സി.സി.ടി.വി ദൃശ്യങ്ങൾ…

അച്ഛൻ വായ്പ വാങ്ങിയ 60000 രൂപ തിരികെ നൽകാൻ വൈകി, 7 വയസുള്ള മകളെ 3 ലക്ഷം രൂപയ്ക്ക് വിറ്റ് പണം നൽകിയവർ!

അച്ഛൻ കടം വാങ്ങിയ പണം തിരികെ നൽകാൻ വൈകി. ഏവ് വയസുള്ള മകളെ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റ് പണം തിരിച്ചെടുത്ത് വായ്പ നൽകിയവർ. ഗുജറാത്തിലെ സബർകാന്ത…

യുവതിയെ നഗ്നയാക്കിയ ശേഷം സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറി; തുടകളില്‍ പൊള്ളലേല്‍പ്പിച്ചു; ആശാ വര്‍ക്കറായ യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ നേരിട്ടത് കൊടും ക്രൂരതകള്‍

അയല്‍വാസിയുടെ ബലാത്സംഗ ശ്രമത്തില്‍ നിന്നും രക്ഷപെട്ട ആശാ വർക്കറായ യുവതി ഭർത്താവില്‍ നിന്നും ഭർത്താവിന്റെ ബന്ധുക്കളില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്നത് ക്രൂര പീഡനം. മുപ്പത്തിരണ്ടുകാരിയായ യുവതിയെ നഗ്നയാക്കിയ…

കാണിക്കയിടുന്നതിനിടെ ഭക്തൻ്റെ ഐഫോണ്‍ ക്ഷേത്രഭണ്ഡാരത്തിൽ; അത് ഇനി ദൈവത്തിൻ്റെതെന്ന് ഭാരവാഹികൾ!

ക്ഷേത്ര ഭണ്ഡാരത്തിൽ പണം നിക്ഷേപിക്കാനായി പോക്കറ്റിൽ നിന്നും പണം എടുക്കുന്നതിനിടെ അബദ്ധത്തിൽ ഐ ഫോൺ ഭണ്ഡാരത്തിൽ വീണു. സംഭവം മനസ്സിലാക്കിയ ഫോണുടമ ഫോൺ തിരികെ നൽകണമെന്ന് ക്ഷേത്ര…

‘പി ശശിയുടെ നിർദേശം കേട്ട് കെഎസ്‌യുക്കാരെ ആക്രമിച്ചാൽ തെരുവിൽ അടിക്കും’; പൊലീസിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ നിര്‍ദ്ദേശം കേട്ട് കെഎസ്.യുക്കാരെ അറസ്റ്റുചെയ്യുകയും കള്ളക്കേസെടുക്കുകയും ചെയ്യുന്ന പൊലിസുകാരെ തെരുവില്‍ യൂത്ത് കോണ്‍ഗ്രസ് കൈകാര്യം ചെയ്യുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന…

ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യുന്നവർ ശ്രദ്ധിക്കുക, ഡിസംബറിൽ പലിശ പുതുക്കിയ ബാങ്കുകൾ ഇവയാണ്

ഈ മാസം നിരവധി ബാങ്കുകള്‍ ഫിക്സഡ് ഡെപ്പോസിറ്റ് (എഫ്ഡി) പലിശ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഫെഡറല്‍ ബാങ്ക്, കര്‍ണാടക ബാങ്ക്, ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ആര്‍ബിഎല്‍…

അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവ് അദാനിയെ സഹായിക്കാൻ: അഡ്വ. ഫിൽസൺ മാത്യുസ്

കാഞ്ഞിരപ്പള്ളി: തുടർച്ചയായി വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ച് പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് യു.ഡി. എഫ് ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യുസ് ആരോപിച്ചു . അന്യായമായ…

എംആർഐ സ്കാനിംഗ് സെന്ററിൽ ഒളിക്യാമറ, സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ റെക്കോർഡ് ഓൺ ചെയ്ത മൊബൈൽ! ജീവനക്കാരൻ അറസ്റ്റിൽ

എംആർഐ സ്കാനിംഗ് സെന്ററിൽ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ കണ്ടെത്തി. വീഡിയോ റെക്കോർഡിംഗ് ഓൺ ചെയ്ത നിലയിൽ ഒളിപ്പിച്ച മൊബൈൽ ഫോണാണ് കണ്ടെത്തിയത്. മധ്യപ്രദേശിന്റെ തലസ്ഥാനമായ…

ടിക്കറ്റ് നിരക്ക് 17,000 വരെ; അവധിക്ക് നാട്ടിലെത്താന്‍ ഒരുവഴിയുമില്ലാതെ മലയാളികള്‍

ക്രിസ്മസ് അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് മുതലെടുത്ത് വിമാനക്കമ്ബനികളും സ്വകാര്യ ബസ് ലോബിയും. സാധാരണക്കാരന് താങ്ങാന്‍ കഴിയുന്നതിന്റെ ഇരട്ടിയില്‍ അധികം തുകയാണ് ടിക്കറ്റ് ഇനത്തില്‍ പിഴിഞ്ഞെടുക്കുന്നത്. ബംഗളൂരു, ചെന്നൈ,…