Category: National

അതിര്‍ത്തികള്‍ അടച്ചു, മിസൈലുകള്‍ സജ്ജം, ഷൂട്ട് അറ്റ് സൈറ്റിന് ബിഎസ്എഫിന് നിര്‍ദേശം; രാജ്യം കനത്ത ജാഗ്രതയില്‍

പാകിസ്ഥാനിലെ ഭീകരക്യാംപുകള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ രാജ്യം കനത്ത ജാഗ്രതയില്‍. പാകിസ്ഥാന്‍ പ്രത്യാക്രമണമുണ്ടായേക്കാനുള്ള സാധ്യത കണക്കിലെടുത്ത് അതിര്‍ത്തികള്‍ അടച്ചു. മിസൈലുകള്‍ വിക്ഷേപണ സജ്ജമാക്കി. അതീവ ജാഗ്രതാ…

രാജ്യം കനത്ത ജാഗ്രതയില്‍ , 21 വിമാനത്താവളങ്ങള്‍ അടച്ചു; 200 ലേറെ വിമാനങ്ങള്‍ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് അതീവ ജാഗ്രത തുടരുന്നു. പാകിസ്ഥാനില്‍ നിന്നും പ്രത്യാക്രമണം ഉണ്ടായേക്കാനുള്ള സാധ്യത കണക്കിലെടുത്ത് രാജ്യത്തെ 21 അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ അടച്ചു. ശനിയാഴ്ച രാവിലെ…

ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ 10 കോടി ആളുകള്‍ കൊല്ലപ്പെടും! ആണവയുദ്ധം ആരംഭിക്കുകയും ചെയ്യും; വീണ്ടും വൈറലായി 6 വര്‍ഷം പഴക്കമുള്ള പ്രവചനം..

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഇപ്പോള്‍ വലിയ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സായുധ സേന ഓപ്പറേഷന്‍ സിന്ദൂരിലൂടെ 9 സ്ഥലങ്ങളില്‍ വ്യോമാക്രമണം…

ഏത് സാഹചര്യവും നേരിടാന്‍ പൂര്‍ണ സജ്ജം; പാകിസ്ഥാന്‍ പ്രകോപിപ്പിച്ചാല്‍ ശക്തമായി തിരിച്ചടിക്കും; മുന്നറിയിപ്പ്

പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിനു പിന്നാലെ ജമ്മു കശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ നിര്‍ദേശം. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ ഡെപ്യൂട്ടി…

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ കശ്മീരിൽ പാകിസ്ഥാൻ വെടിവയ്പ്പ്; 15 മരണം! കൊല്ലപ്പെട്ടതെല്ലാം സാധാരണക്കാർ

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ കശ്മീരിലെ പൂഞ്ച് സെക്ടറിൽ 15 പേർ കൊല്ലപ്പെട്ടു. പൂഞ്ച് സ്വദേശികളായ കശ്‍‌മീരികളാണ് മരിച്ചവരെല്ലാം. 43 പേർക്ക് പരിക്കേറ്റു. ഇവരെ…

ഇന്ത്യ സജ്ജം… അടിയന്തര സാഹചര്യങ്ങളെ ഭയപ്പെടാതെ നേരിടാം! രാജ്യവ്യാപകമായി നടത്തിയ സിവിൽ ഡിഫൻസ് മോക്ഡ്രിൽ പൂർണം

രാജ്യത്ത് ഏത് തരത്തിലുള്ള ആക്രമണങ്ങളെയും നേരിടാൻ രാജ്യവ്യാപകമായി ജനങ്ങളെ തയ്യാറെടുപ്പിക്കുന്ന മോക്​ഡ്രിൽ സംസ്ഥാനത്ത് പൂർത്തിയായി. ഇന്ന് വൈകിട്ട് നാല് മണിക്ക് ആരംഭിച്ച മോക്ഡ്രിൽ 4.30ഓടെ അവസാനിച്ചു. കേരളത്തിൽ…

സൈനിക നീക്കവും ആക്രമണ തന്ത്രവും വിശദീകരിച്ച ഉറച്ച പെൺശബ്ദം; ആരാണ് സോഫിയയും വ്യോമികയും?

പഹൽഗാമിലേറ്റ മുറിവിനു തിരിച്ചടി നൽകിയെന്ന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിക്കാൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കൊപ്പം മാധ്യമങ്ങൾക്കു മുന്നിലെത്തിയത് ഇന്ത്യൻ സേനയുടെ പെൺകരുത്തിൻ്റെ രണ്ടു മുഖങ്ങളാണ് വ്യോമസേനാ വിങ്…

ചിതറിത്തെറിച്ച സിന്ദൂരത്തിന് മറുപടി; ആ പേര് നല്‍കിയത് മോദി, ‘ഓപ്പറേഷന്‍ സിന്ദൂറിന്’ പിന്നില്‍

പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേര് നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ഔദ്യോഗിക…

‘ഓപറേഷന്‍ സിന്ദൂര്‍’ പെഹല്‍ഗാം ഭീകരാക്രമണത്തിന് 15-ാം നാൾ തിരിച്ചടി നല്‍കി ഇന്ത്യ! പാകിസ്ഥാനിലെ ഭീകരവാദ ബന്ധമുള്ള കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്; പ്രഹരം നൽകിയത് കരസേനയും വ്യോമസേനയും നാവികസേനയും ഒത്തൊരുമിച്ച്

അതിർത്തി കടക്കാതെ ഭീകരരെ പാഠം പഠിപ്പിച്ച് ഇന്ത്യ. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി. ബുധനാഴ്ച പുലര്‍ച്ചെയാണ് പാകിസ്ഥാന്‍, പാക് അധീന കാശ്മീര്‍ എന്നിവിടങ്ങളിലെ ഭീകരവാദ ബന്ധമുള്ള കേന്ദ്രങ്ങളില്‍…

ജാമ്യത്തിന് പിന്നാലെ വേടന് വേദിയൊരുക്കി സർക്കാർ; നാളെ വൈകുന്നേരം റാപ്പ് ഷോ! ഇടുക്കിയിൽ പരിപാടിയിൽ പങ്കെടുക്കും

ഇടുക്കി: കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് ശേഷം റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ. ഇടുക്കിയിലെ എൻ്റെ കേരളം പ്രദർശന മേളയിലാണ് വേടന്…