Category: National

രണ്ടുപേര്‍ പാമ്പു കടിയേറ്റ് മരിച്ചത് 59 തവണ!, സര്‍ക്കാരിന് നഷ്ടം 11.26 കോടി രൂപ; തട്ടിപ്പ് ഇങ്ങനെ

പാമ്പു കടിയേറ്റ് രണ്ടുപേര്‍ മരിച്ചത് 59 തവണ! കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നാം. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 11.26 കോടി രൂപ തട്ടിയെടുത്ത കഥയാണ് മധ്യപ്രദേശില്‍ നിന്ന് പുറത്തുവരുന്നത്.…

ഗുഡ് ബൈ ക്യാപിറ്റൽസ്… ഐപിഎല്ലിൽ നിന്ന് ഡൽഹിയോട് ‘ജാവോ’ പറഞ്ഞ് മുംബൈ; 59 റൺസിന്റെ തകര്‍പ്പൻ ജയവുമായി നീലപ്പട പ്ലേ ഓഫിൽ!

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ തകര്‍ത്ത് മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ. മുംബൈ ഉയര്‍ത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡൽഹിയ്ക്ക് 18.2 ഓവറിൽ 121 റൺസ് നേടാനെ…

മെട്രോയിൽ യാത്രികരായ സ്ത്രീകളുടെ വീഡിയോ രഹസ്യമായി എടുക്കും; ശേഷം ടെലഗ്രാമിലടക്കം വിൽപ്പന! ‘മെട്രോ ചിക്‌സ്’ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം പേജും; കേസെടുത്ത് പൊലീസ്

മെട്രോ ട്രെയിനിൽ സ്ത്രീകളുടെ ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ച് പോസ്റ്റ് ചെയ്യുന്ന പേജിനെതിരെ അന്വേഷണം. ബെംഗളുരു മെട്രോയിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ മോശമായി ചിത്രീകരിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്തിരുന്ന ഇൻസ്റ്റ…

ഐപിഎല്ലിൽ ഇന്ന് തീ പാറും പോരാട്ടം; ഒരു സ്ഥാനത്തിനുവേണ്ടി രണ്ട് ടീമുകൾ! പ്ലേ ഓഫിലേക്ക് മുംബൈയോ ഡൽഹിയോ?

ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ മുംബൈ ഇന്ത്യൻസ് ഇന്ന് കളത്തിൽ. രാത്രി ഏഴരയ്ക്ക് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസാണ് എതിരാളികൾ. രണ്ട് ടീമുകൾക്കും…

സിവില്‍ സര്‍വീസ് പരീക്ഷ ഞായറാഴ്ച; കേരളത്തില്‍ മൂന്ന് നഗരങ്ങളില്‍ സെന്റർ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ രാജ്യമെമ്പാടുമായി നടത്തുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഞായറാഴ്ച ( മെയ് 25). കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലെ വിവിധ…

‘നോട്ട്ബുക്ക്’ ആഘോഷം, വാക്കേറ്റം; അച്ചടക്കലംഘനം തുടർക്കഥ! ലഖ്നൗ താരം ദിഗ്‌വേഷ് രാത്തിക്ക് വിലക്ക്

ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം ലക്നൗ സൂപ്പര്‍ ജയന്റ്സ് താരം ദിഗ്വേഷ് രാത്തിയും സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഓപ്പണര്‍ അഭിഷേക് ശര്‍മയും ചൂടേറിയ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ലക്നൗവില്‍ മത്സരം പുരോഗമിക്കുന്നതിനിടെയാണ്…

ഞെട്ടിക്കുന്ന ക്രൂരത! അമ്മയുടെ 19 കാരനായ കാമുകന്‍ രണ്ടരവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

രണ്ടരവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയും കാമുകനും അറസ്റ്റില്‍. മഹാരാഷ്ട്രയിലെ മുംബൈയിലാണ് അതിദാരുണമായ ക്രൂരത. 30 കാരിയായ അമ്മയുടെ മുന്നില്‍ വെച്ചാണ് കുട്ടിയെ 19 കാരനായ കാമുകന്‍…

വൈവക്കായി അടച്ചിട്ട മുറിയിലേക്ക് വിളിച്ചു വരുത്തി; ലൈംഗികമായി പീഡിപ്പിച്ചത് പന്ത്രണ്ട് ഡിഗ്രി വിദ്യാര്‍ത്ഥികളെ! ഫിസിക്സ് പ്രൊഫസര്‍ അറസ്റ്റില്‍

വൈവക്കിടെ ബിരുധ വിദ്യാര്‍ത്ഥികളെ അടച്ചിട്ട മുറിയിലേക്ക് വിളിച്ചു വരുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത അസിസ്റ്റന്റ് പ്രൊഫസറെ അറസ്റ്റില്‍. ഹരിദ്വാറിലെ റൂര്‍ക്കിയിലുള്ള കെഎല്‍ഡിഎവി പിജി കോളേജില്‍ എക്‌സ്റ്റേണല്‍ എക്‌സാമിനറായി…

കുപ്പിവെള്ളത്തിന് 29 രൂപ വില! ഒരു രൂപ ജിഎസ്‍‍ടിയും; 4 വർഷം നിയമപോരാട്ടം നടത്തി യുവാവ്; ഇത് സാധാരണക്കാരന്‍റെ വിജയം

കുപ്പിവെള്ളത്തിന് തെറ്റായി ഒരു രൂപ ജിഎസ്ടി ഈടാക്കിയതിന് മൊത്തം 8,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഭോപ്പാൽ ഉപഭോക്തൃ ഫോറം. ഒരു റെസ്റ്റോറന്‍റിനാണ് പിഴ ചുമത്തിയിട്ടുള്ളത്. 2021…

ഒരു ടീം കൂടി വീണു, ഐപിഎൽ പ്ലേ ഓഫ് പോരിന് ഇനി 6 ടീമുകൾ മാത്രം; ഇന്ന് ഗുജറാത്തും പഞ്ചാബും ജയിച്ചാൽ 3 ടീമുകൾ പ്ലേ ഓഫിൽ!

ഐപിഎല്ലില്‍ പ്ലേ ഓഫിലെത്താനുള്ള പോരാട്ടം അവസാന റൗണ്ടിലെത്തുമ്പോള്‍ നിലവിലെ ചാമ്പ്യൻമാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കൂടി പ്ലേ ഓഫിലെത്താതെ പുറത്തായി. ഇന്നലെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരം…

You missed