Category: National

ആപ്പുകൾക്ക് പൂട്ട് വീഴും! 119 മൊബൈൽ ആപ്പുകള്‍ കൂടി നിരോധിക്കാന്‍ ഉത്തരവിട്ട് കേന്ദ്രം

ചൈനയുമായും ഹോങ്കോങ്ങുമായി ബന്ധമുള്ളത് അടക്കം ഗൂഗിള്‍ പ്ലേസ്റ്റോറിലെ 119 മൊബൈല്‍ ആപ്പുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ദേശീയ സുരക്ഷ കണക്കിലെടുത്താണ് ചൈനീസ്, ഹോങ്കോങ് ഡവലപ്പര്‍മാര്‍…

ഡൽഹിയുടെ തലപ്പത്ത് വീണ്ടും വനിത: രേഖ ഗുപ്ത മുഖ്യമന്ത്രി, കേജ്‍രിവാളിനെ വീഴ്ത്തിയ പർവേശ് വർമ ഉപമുഖ്യമന്ത്രി

സസ്‌പെന്‍സുകള്‍ക്ക് വിരാമം. രേഖാ ഗുപ്ത ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയാകും. ഡല്‍ഹിയില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവര്‍ക്ക് ശേഷം ഡല്‍ഹിയുടെ…

മുഖ്യമന്ത്രിക്ക് മുട്ടുവേദന; 1.62 കോടി മുടക്കി ടൊയോട്ട വെൽഫെയർ വാങ്ങാൻ തീരുമാനം? ടെസ്റ്റ് ഡ്രൈവും നടത്തി!

മന്ത്രിമാർ അടിക്കടി വാഹനങ്ങൾ മാറുന്നത് ഒരു സ്ഥിരം കാഴ്ച്ചയാണല്ലോ. പ്രത്യേകിച്ച് കേരളത്തിലാണ് ഇത് സംസാര വിഷയമാവാറുള്ളത്. നമ്മുടെ സ്വന്തം മുഖ്യമന്ത്രി ടൊയോട്ട ഇന്നോവ ഉപേക്ഷിച്ച് കിയ കാർണിവൽ…

മദ്യനിര്‍മ്മാണശാലയ്ക്ക് എൽഡിഎഫ് അംഗീകാരം! സിപിഐ- ആര്‍ജെഡി എതിർപ്പ് മറികടന്ന് തീരുമാനം; സര്‍ക്കാര്‍ മുന്നോട്ട് തന്നെയെന്ന് മുഖ്യമന്ത്രി

പാലക്കാട് എലപ്പുള്ളിയിൽ മദ്യനിർമ്മാണ ശാല സ്ഥാപിക്കാനുള്ള തീരുമാനത്തിന് ഇന്ന് ചേർന്ന എൽഡിഎഫ് യോഗം അംഗീകാരം നൽകി. സിപിഐയും ആർജെഡിയും എതിർപ്പറിയിച്ചു. എന്നാൽ മുന്നോട്ട് തന്നെയെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു.…

“ലോക്കോ പൈലറ്റുമാർ കരിക്കുവെള്ളം കുടിക്കരുത്​, ഹോമിയോ മരുന്നും പാടില്ല…’’; റെയിൽവേയുടെ വിചിത്ര ഉത്തരവ്​!

‘‘ലോക്കോ പൈലറ്റുമാർ ഇനിമുതൽ കരിക്കുവെള്ളം കുടിക്കരുത്​, ഹോമിയോ മരുന്നും ചിലയിനം പഴങ്ങൾ കഴിക്കുകയും ചെയ്യരുത്’’​. ദക്ഷിണ റെയിൽവേ ഇറക്കിയ വിചിത്ര ഉത്തരവിലാണ്​ ഈ നിർദേശങ്ങൾ. ലോക്കോ സ്റ്റാഫ്​…

സിഐടിയു പ്രവര്‍ത്തകന്‍ ജിതിൻ കൊലപാതകം; പത്തനംതിട്ട പെരുനാട്ടിൽ നാളെ സിപിഐഎം ഹർത്താൽ

പത്തനംതിട്ട: നാളെ പത്തനംതിട്ട പെരുനാട്ടിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് സിപിഐഎം. രാവിലെ ആ​റ് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് ഹർത്താൽ സംഘടിപ്പിച്ചിരിക്കുന്നത്. സിഐടിയു പ്രവര്‍ത്തകന്‍…

കയർ മേഖലയിലെ പ്രതിസന്ധി; സർക്കാരിനെതിരെ സമരവുമായി സിപിഐ തൊഴിലാളി സംഘടന, നാളെ സമരം

ആലപ്പുഴ: കയർ മേഖലയിലെ പ്രതിസന്ധിയിൽ സർക്കാരിനെതിരെ സമരവുമായി സിപിഐ തൊഴിലാളി സംഘടന . നാളെ മുതലാണ് സമരം. ഇടത് സർക്കാർ കയർ മേഖലയുടെ സംരക്ഷണം മറന്നെന്ന് എഐടിയുസി…

‘പത്തുനാൽപ്പത് കൊല്ലമായി പൊതുപ്രവർത്തകനല്ലേ? ഉത്തരവ് ലംഘിക്കാമെന്നാണോ’; പിസി ജോർജിന് കോടതിയുടെ രൂക്ഷ വിമർശനം

മതവിദ്വേഷ പരാമർശത്തിൽ മുൻകൂർ ജാമ്യം തേടിയ പിസി ജോർജിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഇത്തരത്തിൽ പ്രസ്‌താവനകൾ പുറപ്പെടുവിക്കരുത് എന്നതുൾപ്പെടെ മുമ്പ് ജാമ്യം നൽകിയപ്പോൾ ചുമത്തിയ വ്യവസ്ഥകളുടെ ലംഘനമാണ്…

നരഭോജി പ്രയോഗം മുക്കി ശശി തരൂർ; സിപിഎം അക്രമ രാഷ്ട്രീയത്തെ വിമർശിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ മാറ്റം

സിപിഎം അക്രമ രാഷ്ട്രീയത്തെ വിമർശിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ മാറ്റം വരുത്തി ശശി തരൂർ എം പി. പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും പ്രണാമം അർപ്പിച്ച്…

കെഎസ്യൂ കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്ത സാക്ഷി അനുസ്മരണം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: സിപിഐഎം ന്റെ അക്രമ രാഷ്ട്രീയത്തിൽ കൊല ചെയ്യപ്പെട്ട കോൺഗ്രസ്‌ പ്രസ്ഥാനത്തിന്റെ ധീര രക്തസാക്ഷികളായ കൃപേഷ്, ശരത് ലാൽ , ഷുഹൈബ്, അനുസ്മരണം കാഞ്ഞിരപ്പള്ളി SD കോളേജ്…