കരുതലോടെ കോൺഗ്രസ്; എം.എല്‍.എമാരെ തമിഴ്‌നാട്ടിലേക്ക് മാറ്റാന്‍ നീക്കം
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ എം.എല്‍.എമാരെ മാറ്റാനുള്ള നീക്കം തുടങ്ങി കോണ്‍ഗ്രസ്. എം.എല്‍.എമാരെ തമിഴ്‌നാട്ടിലേക്ക് മാറ്റാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരെ വൈകിട്ടോടെ ബെംഗളൂരുവിലെത്തിക്കാനുള്ള…
