വിജിലന്‍സിന് തിരിച്ചടി; പിടിച്ചെടുത്ത 47 ലക്ഷം കെ.എം. ഷാജിക്ക് വിട്ടുനൽകണമെന്ന് ഹൈക്കോടതി
കൊച്ചി: മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസിന് തിരിച്ചടി. അനധികൃത സ്വത്താണെന്നാരോപിച്ച് വിജിലൻസ് വീട്ടിൽനിന്ന് പിടിച്ചെടുത്ത 47…
