ഈരാറ്റുപേട്ടക്കെതിരായ ഭീകരവൽക്കരണത്തിന് ഭരണകൂട ഒത്താശയോ? എസ്.ഡി.പി.ഐ. ജനകീയ പ്രതിഷേധ സമ്മേളനം നാളെ
ഈരാറ്റുപേട്ട: സിവിൽ സ്‌റ്റേഷൻ നിർമ്മാണത്തിനായി ഈരാറ്റുപേട്ട പോലിസ് സ്റേഷന് സമീപം ഉള്ള റവന്യു വകഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പോലിസ് സൂപ്രണ്ട് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ…
