അസഭ്യവർഷം: ഗാന്ധിനഗർ എസ്ക്കെതിരെ വകുപ്പുതല അന്വേഷണം; കെഎസ്യു ജില്ലാ പ്രസിഡന്റ് കെ.എൻ നൈസാം നൽകിയ പരാതിയിലാണ് നടപടി
കോട്ടയം: കെ.എസ്.യു പ്രവര്‍ത്തകര്‍ക്കുനേരെ അസഭ്യവര്‍ഷം നടത്തിയ എസ്.ഐക്കെതിരെ നടപടിയുണ്ടായേക്കും. സംഭവത്തിൽ ഗാന്ധിനഗര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ സുധി കെ. സത്യപാലനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. ഇതുസംബന്ധിച്ച് സ്പെഷൽ ബ്രാഞ്ചും…